Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    • ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    • അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    • ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    റായ്ബറേലി നിലനിർത്തി വയനാട് ഒഴിയാൻ രാഹുൽ ഗാന്ധി, പകരം മുരളീധരൻ, സഖ്യം നിലനിർത്തണം-ഖാർഗെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/06/2024 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- വയനാട് ലോക്സഭ മണ്ഡലത്തിൽനിന്ന് രാജിവച്ച് റായ്ബറേലി മണ്ഡലത്തിൽ തുടരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ വരും. യു.പി അടക്കം ഉത്തരേന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റായ്ബറേലിയിൽ തുടരാൻ രാഹുൽ ഗാന്ധിയുടെ തീരുമാനം. രണ്ടോ മൂന്നോ ദിവസത്തിനകം വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധി വോട്ടർമാരെ കണ്ട് നന്ദി അറിയിക്കും. ഇതിന് ശേഷമായിരിക്കും പ്രഖ്യാപനം.

    കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റിയോഗം ദൽഹയിൽ നടക്കുന്നുണ്ട്. രാഹുലിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും ഇന്നുണ്ടായേക്കും. സ്ഥാനം ഏറ്റെടുക്കാനുള്ള വിമുഖത രാഹുൽ അറിയിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വയനാട് ലോക്സഭ മണ്ഡലത്തിൽനിന്ന് കെ. മുരളീധരനെ മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് മുരളീധരൻ. തൃശൂർ ലോക്സഭ മണ്ഡലത്തിൽനിന്ന് മത്സരിച്ച മുരളീധരൻ പരാജയപ്പെട്ടിരുന്നു. വയനാട് സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടേക്കുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും മത്സരിക്കുന്നില്ലെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    അതേസമയം, അ​ധി​കാ​രം ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ഇ​ന്ത്യാ സ​ഖ്യം ശ​ക്ത​മാ​യി നി​ല​നി​ല്ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടാ​നാ​യ​തി​ല്‍ സ​ഖ്യ​ക​ക്ഷി​ക​ള്‍ പ്ര​ധാ​ന പ​ങ്കുവ​ഹി​ച്ചെന്നും ഖാ​ര്‍​ഗെ പ​റ​ഞ്ഞു. സ​ഖ്യ​ക​ക്ഷി​ക​ളു​ടെ ഈ ​പി​ന്തു​ണ ഒ​രി​ക്ക​ലും വി​സ്മ​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

    പാ​ര്‍​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും സ​ഖ്യ​ത്തി​ന്‍റെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം തു​ട​ര​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ആ​ഹ്വാ​നം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​സ​മ​യ​ത്ത് ഇ​ന്ത്യാ സ​ഖ്യം ഉ​ന്ന​യി​ച്ച​തെ​ല്ലാം ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളാ​ണ്. തു​ട​ര്‍​ന്നും ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി സ​ഖ്യം പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും ഖാ​ര്‍​ഗെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ല്‍ പ​റ​ഞ്ഞു.

    ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്നേ​റാ​ന്‍ സാ​ധി​ച്ചെ​ങ്കി​ലും ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​തീ​ക്ഷി​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടിക്കാ​ട്ടി. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും ഖാ​ര്‍​ഗെ പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Rahul Gandhi wayanad
    Latest News
    പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    03/07/2025
    കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    03/07/2025
    ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    03/07/2025
    അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    03/07/2025
    ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.