Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • എണ്ണ, ഗ്യാസ് ടാങ്കറുകളുടെ ഷിപ്പിംഗ് നിരക്കുകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി
    • ഇസ്രായിലിനെ മായ്ച്ചു കളയാൻ ഒരൊറ്റ മിസൈൽ മതി, ഇറാൻ ആവശ്യപ്പെട്ടാൽ നൽകുമെന്ന് കിം ജോങ് ഉൻ
    • ഒമാനിലെ ദുഖം തുറമുഖത്ത് രണ്ടാം തവണയും ഡ്രോണ്‍ ആക്രമണം
    • കുവൈത്തിലെയും സൗദിയിലെയും അമേരിക്കന്‍ എംബസികള്‍ അടച്ചു
    • എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും- ഇന്ത്യ, ജിദ്ദയില്‍ നിന്ന് ഇന്ന് പത്ത് സര്‍വീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഗുജറാത്തിൽ 10 അജ്ഞാത പാർട്ടികൾക്ക് 4300 കോടി രൂപയുടെ സംഭാവന ലഭിച്ചതായി റിപ്പോർട്ട്; കോടികണക്കിന് രൂപകൾ എവിടെ നിന്നു വന്നു, പണം എവിടേക്ക് പോയി? ചോദ്യങ്ങളുന്നയിച്ച് രാഹുൽ ​ഗാന്ധി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/08/2025 India Latest Polititcs Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അഹമ്മദാബാദ്– ഒരു അന്വേഷണ റിപ്പോർട്ട് പ്രകാരം, 2019-20 മുതൽ 2023-24 വരെയുള്ള കാലയളവിൽ ഗുജറാത്തിലെ 10 അജ്ഞാത രാഷ്ട്രീയ പാർട്ടികൾക്ക് 4300 കോടി രൂപയുടെ സംഭാവന ലഭിച്ചതായി കണ്ടെത്തി. എന്നാൽ ഈ പാർട്ടികൾ തിരഞ്ഞെടുപ്പുകളിൽ വെറും 39 ലക്ഷം രൂപ മാത്രം ചെലവഴിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതേ സമയം, ഓഡിറ്റ് റിപ്പോർട്ടുകൾ പ്രകാരം ഇവർ 3500 കോടി രൂപ ചെലവഴിച്ചതായി അവകാശപ്പെടുന്നുണ്ട്.

    ഈ പാർട്ടികൾ 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്, 2022-ലെ അസംബ്ലി തിരഞ്ഞെടുപ്പ്, 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് എന്നിവയിൽ വെറും 43 മത്സരാർത്ഥികളെ മാത്രം രംഗത്തിറക്കി, അവർ ചേർന്ന് വെറും 54,069 വോട്ടുകൾ മാത്രമാണ് നേടിയത്. ഈ പാർട്ടികളിൽ പലതും നേരിട്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല എന്നതും സംശയാസ്പദമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയത വാർത്ത

    പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ വിഷയത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച് എക്സിൽ കുറിച്ചു. “ഗുജറാത്തിൽ ചില അജ്ഞാത പാർട്ടികൾ ഉണ്ട്, അവരുടെ പേര് ആരും കേട്ടിട്ടില്ല, പക്ഷേ അവർക്ക് 4300 കോടി രൂപയുടെ സംഭാവന ലഭിച്ചു! ഈ ആയിരക്കണക്കിന് കോടി രൂപകൾ എവിടെനിന്ന് വന്നത്? അവരെ ആര് നയിക്കുന്നു? പണം എവിടേക്ക് പോയി? ഇലക്ഷൻ കമ്മീഷൻ ഇതിനെക്കുറിച്ച് അന്വേഷിക്കുമോ, അതോ ഇവിടെയും ആദ്യം അഫിഡവിറ്റ് സമർപ്പിക്കാൻ ആവശ്യപ്പെടുമോ? അതോ നിയമം മാറ്റി ഈ ഡാറ്റയും മറച്ചുവെക്കാൻ ശ്രമിക്കുമോ?” രാഹുൽ ​ഗാന്ധി എക്സിൽ ശക്തമായ ചോദ്യങ്ങളുയർത്തി.

    गुजरात में कुछ ऐसी अनाम पार्टियां हैं जिनका नाम किसी ने नहीं सुना – लेकिन 4300 करोड़ का चंदा मिला!

    इन पार्टियों ने बहुत ही कम मौकों पर चुनाव लड़ा है, या उनपर खर्च किया है।

    ये हजारों करोड़ आए कहां से? चला कौन रहा है इन्हें? और पैसा गया कहां?

    क्या चुनाव आयोग जांच करेगा – या फिर… pic.twitter.com/CuP9elwPaY

    — Rahul Gandhi (@RahulGandhi) August 27, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    crores donation Election commission Fake fund Gujarat political parties Rahul Gandhi
    Latest News
    എണ്ണ, ഗ്യാസ് ടാങ്കറുകളുടെ ഷിപ്പിംഗ് നിരക്കുകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി
    03/03/2026
    ഇസ്രായിലിനെ മായ്ച്ചു കളയാൻ ഒരൊറ്റ മിസൈൽ മതി, ഇറാൻ ആവശ്യപ്പെട്ടാൽ നൽകുമെന്ന് കിം ജോങ് ഉൻ
    03/03/2026
    ഒമാനിലെ ദുഖം തുറമുഖത്ത് രണ്ടാം തവണയും ഡ്രോണ്‍ ആക്രമണം
    03/03/2026
    കുവൈത്തിലെയും സൗദിയിലെയും അമേരിക്കന്‍ എംബസികള്‍ അടച്ചു
    03/03/2026
    എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും- ഇന്ത്യ, ജിദ്ദയില്‍ നിന്ന് ഇന്ന് പത്ത് സര്‍വീസ്
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.