ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 430 വിമാനങ്ങള്‍ റദ്ദാക്കുകയും ഇന്ത്യയിലെ 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടയ്ക്കുകയും ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിക്കു പിന്നാലെ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത