ഉത്തര്‍പ്രദേശിലെ അലീഗഡില്‍ ക്ഷേത്രങ്ങളുടെ ചുവരില്‍ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ഹൈന്ദവ ഫാഷിസ്റ്റ് സംഘടനാ പ്രവര്‍ത്തകരായ നാലു പേർ അറസ്റ്റില്‍.
കാറിൻ്റെ റിയർ വ്യൂ മിറർ തകർത്തതിൻ്റെ പേരിൽ 24 വയസ്സുള്ള ഡെലിവറി ഏജൻ്റിനെ മനഃപൂർവം കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ കളരിപ്പയറ്റ് പരിശീലകനും ഭാര്യയും അറസ്റ്റിൽ




