ഷർട്ട് ഇൻസൈഡ് ചെയ്യാത്തതിനും, വൃത്തിയായി മുടിവെട്ടാത്തതിനും നിരന്തരം ശാസിച്ചിരുന്നതായും, ഇക്കാരണത്താലാണ് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം
യമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിക്കും