Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    • ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    • വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    • റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    • തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ക​രു​നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി ബി​ജെ​പി; പ്ര​ധാ​ന​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ ഫോ​ണി​ൽ വി​ളി​ച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    xr:d:DAFhL35WS_g:4,j:3452319388,t:23042608
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ള്‍ രാ​ജ്യം ആ​ര് ഭ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. ബി​ജെ​പി​ക്ക് ഒ​റ്റ​യ്ക്ക് ഭ​രി​ക്കാ​ന്‍ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സഖ്യക​ക്ഷി​ക​ളെ ഒ​പ്പം​നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി.

    ആ​ന്ധ്രാ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ടി​ഡി​പി നേ​താ​വു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ പ്ര​ധാ​ന​മ​ന്ത്രി ഫോ​ണി​ല്‍ വി​ളി​ച്ച് സം​സാ​രി​ച്ചു. എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ല്‍ ത​ന്നെ തു​ട​ര​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ച മോ​ദി​യോ​ട് മു​ന്ന​ണി വി​ടി​ല്ലെ​ന്ന് നാ​യി​ഡു ഉ​റ​പ്പ് ന​ല്‍​കി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നി​ല​വി​ല്‍ എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ലാ​ണെ​ങ്കി​ലും നാ​യി​ഡു​വി​നെ ഒ​പ്പം നി​ര്‍​ത്താ​ന്‍ ഇ​ന്ത്യാ സ​ഖ്യ​വും ശ്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ല്‍.

    ഇ​ന്ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം വ​ന്ന ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ച​ന്ദ്ര​ബാ​ബു നാ​യി​ഡു ന​യി​ക്കു​ന്ന ടി​ഡി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ഡി​എ മു​ന്ന​ണി അ​ധി​കാ​രം ഉ​റ​പ്പി​ച്ചു. ആ​കെ​യു​ള്ള 175 സീ​റ്റു​ക​ളി​ൽ 149 സീ​റ്റു​ക​ളി​ലും എ​ൻ​ഡി​എ സ​ഖ്യ​മാ​ണ് മു​ന്നി​ൽ.

    ഇ​തി​ൽ 125 സീ​റ്റു​ക​ൾ നേ​ടി​ക്കൊ​ണ്ട് ടി​ഡി​പി ഒ​റ്റ​യ്ക്ക് ഭ​രി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം നേ​ടി. 17 സീ​റ്റു​ക​ളി​ൽ പ​വ​ൻ ക​ല്യാ​ണി​ന്‍റെ ജ​ന​സേ​ന​യും ഏ​ഴി​ട​ത്ത് ബി​ജെ​പി​യു​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    20/02/2026
    ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    20/02/2026
    വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    20/02/2026
    റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    20/02/2026
    തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version