Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 8
    Breaking:
    • “ലാറയുടെ റെക്കോർഡ് തകർക്കാൻ താൽപര്യമില്ല”; 367-ൽ ഇന്നിങ്‌സ് മതിയാക്കി വയാൻ മുൾഡർ
    • തമിഴ്‌നാട്ടിൽ ട്രെയിൻ സ്കൂൾ വാനിലേക്ക് ഇടിച്ചുകയറി അപകടം: 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം
    • ഗാസയില്‍ ഇസ്രായിലിന് കനത്ത തിരിച്ചടി: അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്
    • ടെക്സസ് പ്രളയം: മരണസംഖ്യ 104 ആയി വർധിച്ചു
    • ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നല്‍കണം- നെതന്യാഹു; നാമനിര്‍ദേശം സമര്‍പ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ജെറ്റ് എയർവേഴ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത അന്തരിച്ചു

    DeskBy Desk16/05/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ – ജെറ്റ് എയർവേഴ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയൽ മരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നരേഷ് ഗോയലും അർബുദരോഗത്തിന് ചികിത്സയിലാണ്.
    കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന നരേഷിന് ഭാര്യയുടെ ആരോഗ്യസ്ഥിതിയടക്കം പരിഗണിച്ച് കോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. ആർതർ റോഡ് ജയിലിലായിരുന്ന ഗോയലിന് ബോംബെ ഹൈക്കോടതിയാണ് രണ്ടുമാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
    കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്തംബറിലാണ് നരേഷ് ഗോയലിനെ ഇ.ഡി അറസ്റ്റുചെയ്തത്. ജെറ്റ് എയർവേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന അനിതയെയും ഇ.ഡി കേസിൽ പ്രതിയാക്കിയിരുന്നു. സംസ്‌കാരം ഇന്ന് മുംബൈയിൽ നടക്കും. നമ്രത, നിവാൻ ഗോയൽ മക്കളാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    anita goyal passed away
    Latest News
    “ലാറയുടെ റെക്കോർഡ് തകർക്കാൻ താൽപര്യമില്ല”; 367-ൽ ഇന്നിങ്‌സ് മതിയാക്കി വയാൻ മുൾഡർ
    08/07/2025
    തമിഴ്‌നാട്ടിൽ ട്രെയിൻ സ്കൂൾ വാനിലേക്ക് ഇടിച്ചുകയറി അപകടം: 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം
    08/07/2025
    ഗാസയില്‍ ഇസ്രായിലിന് കനത്ത തിരിച്ചടി: അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്
    08/07/2025
    ടെക്സസ് പ്രളയം: മരണസംഖ്യ 104 ആയി വർധിച്ചു
    08/07/2025
    ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നല്‍കണം- നെതന്യാഹു; നാമനിര്‍ദേശം സമര്‍പ്പിച്ചു
    08/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.