Browsing: ED

ഇ.ഡിയുടെ ഇത്തരത്തിലുള്ള നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ.

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 12 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടത്തുന്ന പരിശോധന പുരോഗമിക്കുന്നതിനിടെ പ്രതിഷേധം ശക്തം.

പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് (57) ഇഡി റെയ്ഡിനിടെ സ്വയം വെടിവെച്ച് മരിച്ചു

കസ്റ്റംസ് പിടിച്ചെടുത്ത ഡിഫണ്ടര്‍ വാഹനം വിട്ട് നല്‍കാൻ അപേക്ഷ നല്‍കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

പ്രമുഖ വ്യവസായിയും റിലയൻസ് കമ്യൂണിക്കേഷൻ ചെയർമാനുമായ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി)പരിശോധന. എസ്ബിഐ അടുത്തിടെ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിനെ ഔദ്യോഗികമായി ഫ്രോഡായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇ.ഡി ദൗത്യത്തിന് തിരികൊളുത്തിയത്

ബെറ്റിങ് ആപ്പുകളുടെ പ്രചാരണത്തിൽ പങ്കെടുത്തതിനാൽ നിരവധി പ്രശസ്തതാരങ്ങൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് എടുത്തു. സിനിമാതാരങ്ങളായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബട്ടി, പ്രകാശ് രാജ്, നിധി അഗർവാൾ, മഞ്ചു ലക്ഷ്മി തുടങ്ങിയവർക്കെതിരെയാണ് ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ രണ്ട് ടെലിവിഷൻ അവതാരകരും ഉൾപ്പെട്ടിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ചിന്തന്‍ രഘുവംശിയെ കൈക്കൂലി കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തു

നാഷണൽ ഹെറാൾഡ് പത്രവും അതിന്റെ സ്വത്തും കോൺഗ്രസ് നേതാക്കൾ ധനസമ്പാദനത്തിനായി ദുരുപയോഗിച്ചതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ അറിയിച്ചു.

ഛത്തീസ്ഗഢിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി ഇ.ഡിയെ രൂക്ഷമായി വിമര്‍ശിച്ചത്