Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 21
    Breaking:
    • റിയാദിലെ വിസ്മയമായി ബുളിവാർഡ് ഫ്ളവേഴ്സ്: ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പോദ്യാനം തുറന്നു
    • ഇറാൻ സംഘർഷം: ലോകം ഇതുവരെ കാണാത്ത ഊർജ്ജ പ്രതിസന്ധിയിലെന്ന് ഐ.ഇ.എ
    • തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: അഞ്ച് മരണം സ്ഥിരീകരിച്ചു
    • അൽ ഖോബാർ വാഹനാപകടം: ചികിത്സയിലായിരുന്ന പ്രവാസി വ്യവസായി സജു വർഗീസ് നാട്ടിൽ അന്തരിച്ചു
    • തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള വെടിക്കെട്ട് പുരയിൽ സ്ഫോടനം: 40 പേർക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    കേജ്‌രിവാൾ ഡൽഹിയിൽ ജനവിധി തേടും; നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/12/2024 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. പാർട്ടി പുറത്തിറക്കിയ നാലാംഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് കേജ്‌രിവാളിന്റെ പേരുളളത്. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നായിരിക്കും അദ്ദേഹം മത്സരിക്കുക. മുഖ്യമന്ത്രി അതിഷി കൽകാജിയിലും മത്സരിക്കും.

    അവസാനഘട്ടത്തിലെ 38 അംഗ സ്ഥാനാർത്ഥി പട്ടികയിൽ ഗോപാൽ റായി, സത്യേന്ദ്ര കുമാർ ജെയ്ൻ, ദുർഗേഷ് പതക് എന്നിവരും ഇടംപിടിച്ചു. മന്ത്രി സൗരവ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിൽ മത്സരിക്കും. ഗോപാൽ റായി ബാബാർപുരിലും ദുർഗേഷ് പതക് രജിന്ദർ നഗറിലും മത്സരിക്കും. 2025 ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ്. 70 സീറ്റുകളിലേക്കാണ് മത്സരം. എല്ലാ സീറ്റുകളിലും ആംആദ്മി ഇതിനോടകം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, ആംആദ്മി സ്വന്തം ശക്തിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ‘പാർട്ടി പൂർണ ആത്മവിശ്വാസത്തോടെയും തയ്യാറെടുപ്പുകളോടെയും മത്സരിക്കും. ഡൽഹിയുടെയും അവിടത്തെ ജനങ്ങളുടെയും വികസനവുമായി ബന്ധപ്പെട്ട് ആംആദ്മിക്ക് വ്യക്തമായകാഴ്ചപ്പാടുണ്ട്. അത് നടപ്പിലാക്കാൻ നിരവധി പദ്ധതികളും വിദ്യാസമ്പന്നരായ നേതാക്കൻമാരും ഞങ്ങൾക്കുണ്ട്. ഡൽഹിക്കാർ വോട്ട് ചെയ്യുന്നത് അതിനായി പ്രവർത്തിക്കുന്നവർക്കാണ്. അല്ലാതെ അധികാരം ദുരുപയോഗം ചെയ്യുന്നവർക്കല്ല’- അദ്ദേഹം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    റിയാദിലെ വിസ്മയമായി ബുളിവാർഡ് ഫ്ളവേഴ്സ്: ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പോദ്യാനം തുറന്നു
    21/04/2026
    ഇറാൻ സംഘർഷം: ലോകം ഇതുവരെ കാണാത്ത ഊർജ്ജ പ്രതിസന്ധിയിലെന്ന് ഐ.ഇ.എ
    21/04/2026
    തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: അഞ്ച് മരണം സ്ഥിരീകരിച്ചു
    21/04/2026
    അൽ ഖോബാർ വാഹനാപകടം: ചികിത്സയിലായിരുന്ന പ്രവാസി വ്യവസായി സജു വർഗീസ് നാട്ടിൽ അന്തരിച്ചു
    21/04/2026
    തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള വെടിക്കെട്ട് പുരയിൽ സ്ഫോടനം: 40 പേർക്ക് പരിക്ക്
    21/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version