ന്യൂദൽഹി- നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. രാജി പ്രധാനമന്ത്രിക്ക് അയച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ദൽഹിയിലടക്കം രാജ്യത്തുടനീളം കോക്രോച്ച് പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രക്ഷോഭത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group




