Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • തെലങ്കാന ഫാക്ടറി സ്‌ഫോടനം; മരണം 42, ഇരുപതോളം പേര്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി
    • തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഹേമചന്ദ്രന്‍ ഉപയോഗിച്ചിരുന്നത് നിരവധി സിം കാര്‍ഡുകള്‍, കേസ് വഴിതിരിച്ചുവിടാന്‍ ആസൂത്രണം നടത്തി
    • സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്
    • മാഞ്ചസ്റ്റർ സിറ്റിയെ തകർത്തുവാരി അൽ ഹിലാൽ; ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • 15 വയസ്സുള്ള വാഹനങ്ങൾക്ക് എണ്ണ നൽകില്ല; ഡൽഹിയിൽ ഇന്നു മുതൽ പ്രാബല്യത്തിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»India

    കുൽഗാമിൽ ‘കനൽത്തരി’യായി യൂസഫ് തരിഗാമി; സങ്കടം, നേട്ടം കാണാൻ ചെന്താരകം ഇല്ലാത്തത്…

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌08/10/2024 India Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം അധികാരം തിരിച്ചുപിടിക്കാനുള്ള കുതിപ്പ് തുടരുന്നതിനിടെ സഖ്യ സ്ഥാനാർത്ഥിയും സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമി കുൽഗാം മണ്ഡലത്തിൽ മുന്നിൽ.

    ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സയ്യർ അഹമ്മദ് റെഷിയെ മുവ്വായിരത്തിലേറെ വോട്ടിന് പിറകിലാക്കിയാണ് തരിഗാമി മുന്നേറ്റം തുടരുന്നത്. ഇവിടെ പി.ഡി.പി സ്ഥാനാർത്ഥിയുള്ളതും തരിഗാമിക്ക് നല്ല വെല്ലുളി ഉയർത്തിയെങ്കിലും അവരുടെ സ്ഥാനാർത്ഥി മുഹമ്മദ് അമീൻ ദർ മൂന്നാം സ്ഥാനത്താണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1996, 2002, 2008, 2014 വർഷങ്ങളിൽ കുൽഗാമിൽ വിജയക്കൊടി പാറിച്ച സി.പി.എമ്മിന്റെ ഏക കനൽത്തരിയായ തരിഗാമി ഇത് അഞ്ചാം നേട്ടത്തിന് തൊട്ടരികിലാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ബി.ജെ.പി 2019-ൽ മാസങ്ങളോളം ഈ 73-കാരനെ വീട്ടു തടങ്കലിലാക്കിയിരുന്നു.

    CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 90

    തന്റെയും ഇന്ത്യാ സഖ്യത്തിന്റെയും മുന്നേറ്റം കാണാൻ പാർട്ടിക്കും മുന്നണിക്കും ദേശീയ തലത്തിൽ മേൽവിലാസമുണ്ടാക്കാൻ അത്യധ്വാനം ചെയ്ത സീതാറാം യെച്ചൂരിയെന്ന ചെന്താരകം വിട്ടുപിരിഞ്ഞല്ലോ എന്ന വേദനയാണ് തരിഗാമിക്കുള്ളത്. തരിഗാമിയെ വീട്ടുതടങ്കലിലാക്കി കശ്മീർ ജനതയുടെ പൗരാവകാശങ്ങൾ മോഡി സർക്കാർ ഇഞ്ചിഞ്ചായി കവർന്നപ്പോൾ എല്ലാ വിലക്കുകളും മറികടന്ന്‌, അതിനെതിരേ പോർമുഖം നയിച്ച് ഉടനെ കശ്മീരിൽ ഓടിയെത്തിയ നേതാവായിരുന്നു അന്തരിച്ച സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരിലെ ബി.ജെ.പിയുടെ നരനായാട്ട് ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ യെച്ചൂരി നടത്തിയ ഇടപെടൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CPM leader Jammu kashmir leading muhammed yoosaf tharigami
    Latest News
    തെലങ്കാന ഫാക്ടറി സ്‌ഫോടനം; മരണം 42, ഇരുപതോളം പേര്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി
    01/07/2025
    തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഹേമചന്ദ്രന്‍ ഉപയോഗിച്ചിരുന്നത് നിരവധി സിം കാര്‍ഡുകള്‍, കേസ് വഴിതിരിച്ചുവിടാന്‍ ആസൂത്രണം നടത്തി
    01/07/2025
    സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്
    01/07/2025
    മാഞ്ചസ്റ്റർ സിറ്റിയെ തകർത്തുവാരി അൽ ഹിലാൽ; ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    01/07/2025
    15 വയസ്സുള്ള വാഹനങ്ങൾക്ക് എണ്ണ നൽകില്ല; ഡൽഹിയിൽ ഇന്നു മുതൽ പ്രാബല്യത്തിൽ
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.