ന്യൂദൽഹി- ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ അളകനന്ദ നദിയിൽ ബസ് മറിഞ്ഞ് 10 പേരെ കാണാതായി. ഒരാൾ മരിച്ചു. ഏഴു പേരെ രക്ഷിച്ചു. കാണാതായ പത്തു പേർക്കായി തെരച്ചിൽ തുടരുകയാണ്. പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group