Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 20
    Breaking:
    • ഇറാനെതിരായ യു.എസ്-ഇസ്രായേൽ യുദ്ധം ശരിയായ തീരുമാനമാണെന്ന് അർജന്റീനിയൻ പ്രസിഡന്റ്
    • ശസ്ത്രക്രിയ പിഴവുകൾ തടയാൻ നിർദേശങ്ങൾ; പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്
    • വിരുദനഗർ സ്‌ഫോടനത്തിൽ 4 പേർ അറസ്റ്റിൽ; അറസ്റ്റിലായത് ഉടമയുടെ ബന്ധുക്കൾ
    • ഇസ്രായിലുമായുള്ള പങ്കാളിത്ത കരാര്‍ അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടുമെന്ന് സ്‌പെയിന്‍
    • സൗദിയില്‍ മിക്ക പ്രവിശ്യകളിലും വെള്ളിയാഴ്ച വരെ കനത്ത മഴ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    അണ്ണാമലൈ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറുമോ? തമിഴ്‌നാട്ടിൽ സഖ്യ ചർച്ചകൾക്കിടെ രാഷ്ട്രീയ നീക്കങ്ങൾ ശക്തം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/04/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ- തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ അണ്ണാമലൈ ഉടൻ സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ടുകൾ. 2026 നിയമസഭാ തിരഞ്ഞെടുപ്പിൻ മുന്നോടിയായി ബിജെപിയും അണ്ണാ ഡി.എം.കെയും (എ.ഐ.എ.ഡി.എം.കെ) വീണ്ടും സഖ്യ ചർച്ചകൾ ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ.2024 ലോക്‌സഭാ തിരഞ്ഞടുപ്പിന് അണ്ണാമലയുടെയും ഡിഎംകെയുടെയുടെ നേതാക്കളുടെയും അഭിപ്രായ വ്യത്യാസങ്ങൾ സഖ്യം പിരിയാൻ കാരണമായിരുന്നു. ഇപ്പോഴത്തെ ചർച്ചകൾക്ക് മുന്നോടിയായ് അണ്ണാമലയെ മാറ്റണമെന്ന ആവശ്യം അണ്ണാഡിഎംകെ നേതാക്കൾ ഉയർത്തിയതായി റിപ്പോർട്ടുകളുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അണ്ണാമലൈ ദൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ ബി.ജെ.പി പ്രവർത്തനം, പാർട്ടിയുടെ ഭാവി തന്ത്രങ്ങൾ എന്നിവ ചർച്ചചെയ്തതിനൊപ്പം, സംസ്ഥാന ഘടകത്തിലെ ആന്തരിക പ്രശ്‌നങ്ങൾക്കും പരിഹാരമാർഗങ്ങൾ തേടിയതായാണ് റിപ്പോർട്ട്. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അണ്ണാമലെയുടെ സ്ഥാനമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്.

    അണ്ണാമലൈക്ക് പകരം ബി.ജെ.പി നിയമസഭാ നേതാവും മുൻ മന്ത്രി കൂടിയായ നൈനാർ നാഗേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗൗഡർ സമുദായത്തിൽപ്പെട്ട അണ്ണാമലയെ മാറ്റി, തെക്കൻ തമിഴ്‌നാട്ടിലെ തേവർ സമുദായ പിന്തുണയുളള നാഗേന്ദ്രനെ കൊണ്ടുവരുന്നതിലൂടെ അണ്ണാഡിഎംകെയുമായുളള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ. അണ്ണാമലൈ സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് ബി.ജെ.പി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ദേശീയതലത്തിൽ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തും മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിൽ, തമിഴ്‌നാട്ടിലും സമാനനീക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Annamalai BJP Tamilnadu
    Latest News
    ഇറാനെതിരായ യു.എസ്-ഇസ്രായേൽ യുദ്ധം ശരിയായ തീരുമാനമാണെന്ന് അർജന്റീനിയൻ പ്രസിഡന്റ്
    20/04/2026
    ശസ്ത്രക്രിയ പിഴവുകൾ തടയാൻ നിർദേശങ്ങൾ; പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്
    20/04/2026
    വിരുദനഗർ സ്‌ഫോടനത്തിൽ 4 പേർ അറസ്റ്റിൽ; അറസ്റ്റിലായത് ഉടമയുടെ ബന്ധുക്കൾ
    20/04/2026
    ഇസ്രായിലുമായുള്ള പങ്കാളിത്ത കരാര്‍ അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടുമെന്ന് സ്‌പെയിന്‍
    20/04/2026
    സൗദിയില്‍ മിക്ക പ്രവിശ്യകളിലും വെള്ളിയാഴ്ച വരെ കനത്ത മഴ
    20/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.