Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    • യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    • റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    • സൗദിയിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് 900 റിയാൽ പിഴ
    • ഞായറാഴ്ച മുതൽ ഹജ് വിസ നൽകി തുടങ്ങുമെന്ന് സൗദി അറേബ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    അണ്ണാ സര്‍വ്വകലാശാലയിലെ പീഡനം, പ്രതിക്ക് 30 വര്‍ഷം കഠിന തടവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Anna University Sexual Assault Case
    ജ്ഞാനശേഖരൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ– അണ്ണാ സര്‍വ്വകലാശാലായിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ജ്ഞാനശേഖരന് (37) വനിതാ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 30 വര്‍ഷം പൂര്‍ത്തിയാവാതെ പ്രതിയെ പുറത്തുവിടരുതെന്നും കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞുവെന്നും ഉത്തരവിട്ട ജഡ്ജി എം.രാജലക്ഷ്മി അറിയിച്ചു.

    2024 ഡിസംബര്‍ 23-ന് രാത്രിയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്ക് മടങ്ങുംവഴി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. പരാതി നല്‍കിയാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും പ്രതി ഭീഷണിയുയര്‍ത്തി. പക്ഷെ പിറ്റേന്നു തന്നെ വിദ്യാര്‍ത്ഥിനി പരാതിയുമായി പൊലീസിനെ സമീപിച്ചു. ക്യാംപസിനു സമീപം ബിരിയാണി വില്‍ക്കുന്ന ജ്ഞാനശേഖരന്‍ ഡി.എം.കെ യുവജനവിഭാഗം പ്രവര്‍ത്തകനാണെന്നും ഡി.എം.കെ നേതാക്കള്‍ ഇയാളെ സഹായിക്കാന്‍ ശ്രമിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രതിപക്ഷം ഇതിനെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തു. അന്വേഷണത്തിനിടെ എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടിലെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നതും വിവാദങ്ങള്‍ക്കിടയാക്കി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് ഈ വര്‍ഷം ഫെബ്രുവരി 24-ന് കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്നു മാസത്തെ വിചാരണക്ക് ശേഷമാണിത്.
    അതിനിടെ കോട്ടൂര്‍പുരത്തെ ജ്ഞാനശേഖരിന്റെ വീട് സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. കോര്‍പ്പറേഷന്‍ അത് പൊളിച്ചുനീക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Anna University Chennai Life sentence sexual assault
    Latest News
    വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    05/02/2026
    യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    05/02/2026
    റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    05/02/2026
    സൗദിയിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് 900 റിയാൽ പിഴ
    05/02/2026
    ഞായറാഴ്ച മുതൽ ഹജ് വിസ നൽകി തുടങ്ങുമെന്ന് സൗദി അറേബ്യ
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.