Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 11
    Breaking:
    • അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കണമെന്ന് ഇസ്രായേല്‍ മന്ത്രി; അപലപിച്ച് ഗൾഫ് രാജ്യങ്ങൾ
    • മാധ്യമങ്ങള്‍ വീണിടത്ത് കിടന്ന് ഉരുളണ്ട.. നിയമസഭാ തെരെഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥി ചര്‍ച്ചയെക്കുറിച്ച് ചോദിച്ചവരോട് പികെ കുഞ്ഞാലിക്കുട്ടി
    • ദുബൈ രഹസ്യ കേന്ദ്രത്തിലിരുന്ന് നിയന്ത്രണം, മുംബൈയില്‍ ഫാക്ടറി; അന്താരാഷ്ട്രാ ഹൈബ്രിഡ് മയക്കുമരുന്ന് മാഫിയാ പ്രതി പിടിയില്‍
    • സ്വർണത്തിന് വില കുറഞ്ഞു; ആഴ്ചയിൽ 0.57% വിലയിടിവ് ആണ് രേഖപ്പെടുത്തിയത്
    • ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: അഞ്ച് മരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    513 തരം മാങ്ങകൾ, ‘സിന്ദൂര്‍’ എന്ന പേരില്‍ വ്യത്യസ്ത ഇനം; മാങ്ങോത്സവ നഗരിയിലെ വെറൈറ്റികള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/07/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Mango festival
    മാങ്കോ ഫെസ്റ്റിവലിൽ നിന്നുള്ള കാഴ്ചകൾ- ചിത്രം കടപ്പാട് ഹിന്ദുസ്ഥാൻ ടൈംസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– ഡല്‍ഹി മുന്‍സിപല്‍ കൗണ്‍സിലിൻ്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ട് ദിവസത്തെ മാങ്കോ ഫെസ്റ്റിവല്‍ ഇന്ന് ആരംഭിച്ചു. ‘കാസ് യേ ആം’ എന്ന പേരില്‍ ജൂലൈ 5,6 തീയതികളില്‍ ചാണക്യപുരിയില്‍ വെച്ച് നടക്കുന്ന ഉത്സവത്തില്‍ 513 കൂടുതല്‍ വ്യത്യസ്ത ഇനം മാങ്ങകളുണ്ടെന്ന് ഡല്‍ഹി മുന്‍സിപല്‍ കോര്‍പറേഷന്‍ വൈസ് പ്രസിഡന്റ് കുല്‍ജീത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. മാങ്ങ ഉത്സവം ഉല്‍ഘാടനം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പാകിസ്താനെ തോല്‍പിച്ചതിന്റെ ഓര്‍മ്മക്കായി സിന്ദൂര്‍ എന്ന പേരിലുള്ള മാങ്ങയെയും ഫെസ്റ്റിവലില്‍ പരിചയപ്പെടുത്തും. വരും തലമുറ എങ്ങനെയാണ് നമ്മള്‍ പാകിസ്താനെ തോല്‍പിച്ചതെന്ന് രുചിയറിയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ഇന്നും നാളെയുമുള്ള ഫെസ്റ്റിവലില്‍ ഉച്ചക്ക് 12 മണിമുതല്‍ രാത്രി 9വരെ ആളുകള്‍ക്ക് ആസ്വദിക്കാം. മാങ്ങകള്‍ക്ക് പുറമെ മാങ്ങകൊണ്ടുണ്ടാക്കിയ നിരവധി ഉത്പന്നങ്ങള്‍ (ചട്‌നി, അച്ചാറുകള്‍, ജ്യൂസുകള്‍) സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനുള്ള സൗകര്യവും ഏര്‍പെടുത്തിയിട്ടുണ്ട്. മാങ്ങയില്‍ റിസേര്‍ച്ച് നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും, കര്‍ഷകരെയും ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിയില്‍ അരുണിക, അംബിക, ടോമി, ഫജാലി, ലംഗാറ, ലകനൗ സഫീദ, അംറാപാലി എന്നിവയുള്‍പ്പെടെ നിരവധി വ്യത്യസ്ത തരം മാങ്ങകളും പ്രദര്‍ശനത്തിന് ഉണ്ടായിരിക്കും. ഇതിനു കർഷകർക്കായി ഏറ്റവും നല്ല വിളക്കായുള്ള മത്സവും ആവശ്യക്കാർക്ക് വാങ്ങാൻ മാവിൻ തൈകളും ലഭ്യമായിരിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Delhi Mango Fest NDMC
    Latest News
    അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കണമെന്ന് ഇസ്രായേല്‍ മന്ത്രി; അപലപിച്ച് ഗൾഫ് രാജ്യങ്ങൾ
    11/07/2025
    മാധ്യമങ്ങള്‍ വീണിടത്ത് കിടന്ന് ഉരുളണ്ട.. നിയമസഭാ തെരെഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥി ചര്‍ച്ചയെക്കുറിച്ച് ചോദിച്ചവരോട് പികെ കുഞ്ഞാലിക്കുട്ടി
    11/07/2025
    ദുബൈ രഹസ്യ കേന്ദ്രത്തിലിരുന്ന് നിയന്ത്രണം, മുംബൈയില്‍ ഫാക്ടറി; അന്താരാഷ്ട്രാ ഹൈബ്രിഡ് മയക്കുമരുന്ന് മാഫിയാ പ്രതി പിടിയില്‍
    11/07/2025
    സ്വർണത്തിന് വില കുറഞ്ഞു; ആഴ്ചയിൽ 0.57% വിലയിടിവ് ആണ് രേഖപ്പെടുത്തിയത്
    11/07/2025
    ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: അഞ്ച് മരണം
    11/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version