Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 19
    Breaking:
    • ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    • ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    • സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    • ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»History»Story of the day

    സ്റ്റോറി ഓഫ് ദ ഡേ – ആഗസ്റ്റ് 24, സ്റ്റീവ് ജോബ്സിന് പകരക്കാരനായി ടിം കുക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/08/2025 Story of the day August History 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ടിം കുക്കും സ്റ്റീവ് ജോബ്സും - Image credits MacRumors
    Share
    WhatsApp Facebook Twitter Telegram LinkedIn

    സ്റ്റീവ് ജോബ്സ് എന്ന പേരു കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ എത്തുക ആപ്പിൾ എന്ന ബ്രാൻഡ് ആയിരിക്കും. 1976 ഏപ്രിൽ ഒന്നിന് കാലിഫോർണിയ ആസ്ഥാനമായി സ്റ്റീവ് ജോബ്സും കൂട്ടുകാരായ സ്റ്റീവ് വോസ്നിയാക്ക്, റോണാൾഡ് വെയിൻ എന്നിവർ കൂടി ചേർന്ന് സ്ഥാപിച്ച ആപ്പിൾ എന്ന ബ്രാൻഡ് ലോക പ്രസിദ്ധമാവാൻ വളരെ കുറച്ച് സമയം എടുത്തിട്ടുള്ളൂ.

    ഐഫോൺ, ഐപാഡ്, മാക്ബുക്ക്‌, ആപ്പിൾ വാച്ച് തുടങ്ങിയവയെല്ലാം ലോകത്തിനു സമ്മാനിച്ച ഇവരുടെ എല്ലാം ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാർ ഇന്നും ഏറെയാണ്. ഇതിന് വേണ്ടി പ്രവർത്തിച്ച സ്ഥാപകരിൽ ഒരാൾ എന്നു പറഞ്ഞാൽ പോരാ ബ്രാൻഡിന്റെ തലച്ചോർ തന്നെ സ്റ്റീവ് ജോബ്സ് എന്ന സാൻഫ്രാൻസിസ്കോക്കാരനായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2011ൽ ആരോഗ്യനില മോശമായതിനെ തുടർന്ന് സ്റ്റീവ് ജോബ്സ് സി.ഇ.ഒ സ്ഥാനം രാജിവച്ചു ആപ്പിളിനോട് വിട പറഞ്ഞു . പകരക്കാരനായി ടിം കുക്കിനെ നിയമിക്കുകയും ചെയ്തു.
    ആ ദിവസമായിരുന്നു ആഗസ്റ്റ് 24. കുറച്ചു ദിവസങ്ങൾക്ക് ശേഷം അഥവാ ഒക്ടോബർ അഞ്ചിന് ആരോഗ്യനില വളരെ മോശമായതിനെ തുടർന്ന് അദ്ദേഹം ലോകത്തോടും വിട പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Apple August August 24 August History Malayalam HISTORY Steve Jobs story of the day this day history Tim Cook
    Latest News
    ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    19/04/2026
    ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    19/04/2026
    സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    19/04/2026
    ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    19/04/2026
    ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.