Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 21
    Breaking:
    • ഫിഫ ലോകകപ്പ്; അവസാന നിമിഷത്തിൽ ജർമ്മനിക്ക് നാടകീയ ജയം, നോക്കൗട്ടിൽ
    • ഗാസയില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു
    • മുസ്ലിം ലീഗിൽ ചേർന്ന കെ.പി സുലൈമാൻ ഹാജിക്ക് ജിദ്ദയിൽ കെ.എം.സി.സി സ്വീകരണം
    • സി.എം. യൂസഫ് സാഹിബ്: കർമ്മപഥങ്ങളിൽ ആത്മാർത്ഥത അടയാളപ്പെടുത്തിയ ജനനായകൻ; ജിദ്ദ പൊന്നാനി മണ്ഡലം കെ.എം.സി.സി അനുസ്മരണം
    • ലോകകപ്പിൽ ഡച്ച് വിസ്മയം; സ്വീഡനെ തകർത്തുതരിപ്പണമാക്കി നെതർലൻഡ്സ് (5-1)
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഹൃദയാഘാതം; മണ്ണാർക്കാട് സ്വദേശി ദുബായിൽ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/11/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: പാലക്കാട് മണ്ണാർക്കാട് പുഞ്ചക്കോടിലെ ചേലക്കാട്ടുതൊടി മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ മകൻ യൂസുഫ് ( 52) ദുബായിയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം.
    ഭാര്യ: സമീനഭായി. മക്കൾ: മുഹമ്മദ് നിഹാൽ, നൈല ഫാത്തിമ, മിൻഹ ഫാത്തിമ. തൻഹ ഫാത്തിമ. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ട്പോയി ഖബറടക്കും.

    ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ദുബായിൽ നിര്യാതനായി

    ദു​ബായ്: കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി കി​ഴ​ക്കോ​ട്ട് ക​ട​വ് സി.കെ കോ​ട്ടേ​ജി​ൽ മുഹമ്മദ് (54) ദുബായി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. പി​താവ് പരേതനായ ചെല്ലട്ടാൻ കണ്ടി അബ്ദുള്ള. മാതാവ്: മറിയം
    ഭാര്യ: റസീന. മക്കൾ: അഖിദ ജുസൈറ, ഡോ.റിസ്വാന, മുഹ്സിന , മുഹമ്മദ് അർഫിൻ .
    നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ ഖബറടക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mohammed UAE
    Latest News
    ഫിഫ ലോകകപ്പ്; അവസാന നിമിഷത്തിൽ ജർമ്മനിക്ക് നാടകീയ ജയം, നോക്കൗട്ടിൽ
    21/06/2026
    ഗാസയില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു
    21/06/2026
    മുസ്ലിം ലീഗിൽ ചേർന്ന കെ.പി സുലൈമാൻ ഹാജിക്ക് ജിദ്ദയിൽ കെ.എം.സി.സി സ്വീകരണം
    21/06/2026
    സി.എം. യൂസഫ് സാഹിബ്: കർമ്മപഥങ്ങളിൽ ആത്മാർത്ഥത അടയാളപ്പെടുത്തിയ ജനനായകൻ; ജിദ്ദ പൊന്നാനി മണ്ഡലം കെ.എം.സി.സി അനുസ്മരണം
    21/06/2026
    ലോകകപ്പിൽ ഡച്ച് വിസ്മയം; സ്വീഡനെ തകർത്തുതരിപ്പണമാക്കി നെതർലൻഡ്സ് (5-1)
    21/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.