ദുബായ്: തൃശൂർ പെരിഞ്ഞനം സ്വദേശി പൊൻമാണിക്കുടം വെങ്കിടങ്ങ് വീട്ടിൽ സത്യൻ (60) ദുബായിൽ നിര്യാതനായി. ദേരയിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്നു. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് ഈമാസം ഒന്ന് മുതൽ ദുബായ് റാശിദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ :അജിത മക്കൾ: ശ്രീരാഗ്, അക്ഷയ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group