ദുബായ്: തൃശൂർ ജില്ലയിലെ തിച്ചൂർ സ്വദേശി തെക്കേപ്പുറത്ത് വളപ്പിൽ അബ്ദുൽ റഹിമാൻ(82) ദുബായിൽ നിര്യാതനായി. എൻജിനീയറായി അഡ്നോക്, കാൽടെക്സ് കമ്പനികളിൽ ദീർഘകാലം ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ഫരീദ. മക്കൾ: സമിർ റഹ്മാൻ, ഡോ. ഷഹാബ് റഹ്മാൻ, ഷെഹല റഹ്മാൻ. മരുമക്കൾ:ഫബിദ സഫർ റഹ്മാൻ, സഫിയ, റുമാൻ. മൃതദേഹം ദുബായ് മുഹൈസിന ഖബർസ്ഥാനിൽ മറവു ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group