Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 31
    Breaking:
    • 36 മില്ല്യൺ ഡോളറിന്റെ മയക്കുമരുന്ന് അറേബ്യൻ കടലിൽ നിന്നും പിടിച്ചെടുത്ത് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്
    • ബി.ജെ.പി നേതാവിന്റെ മകന്റെ റിസോര്‍ട്ടിലെ യുവതിയുടെ കൊലപാതകം; വി.വി.ഐ.പി അതിഥികള്‍ക്കൊപ്പം ലൈംഗിക ബന്ധം വിസമ്മതിച്ചതിന്
    • നയാപൈസയില്ലാതെ, ഗതിയില്ലാതെ അൻവർ
    • തോരാത്ത മഴയില്‍ കുന്ന്യോറമലയിലെജനങ്ങള്‍ക്കൊപ്പം ഷാഫി പറമ്പില്‍, ഹൈവേ ഉദ്യോഗസ്ഥരോട് രൂക്ഷമായി ഇടപെടല്‍
    • കാണാതായ വയോധികയെ തോട്ടിൽ നിന്ന് കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    ഷാരുഖ് ഖാൻ ഗ്ലോബൽ വില്ലേജിലെത്തുന്നു; 26ന് രാത്രി പ്രത്യേക പരിപാടി

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ24/01/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: ബോളിവുഡ് താരം ഷാരുഖ് ഖാൻ ഈ വാരാന്ത്യത്തിൽ ദുബായ് ഗ്ലോബൽ വില്ലേജിലെത്തും. ജനുവരി 26ന് ഞായറാഴ്ച രാത്രി 8.30 ന് പ്രധാന വേദിയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ ഷാരൂഖ് പങ്കെടുക്കും. നിലവിൽ ദു​ബായ് ടൂ​റി​സം ബ്രാ​ൻ​ഡ്​ അം​ബാ​സ​ഡ​ർ കൂ​ടി​യാ​ണ്​ താ​രം. മാസങ്ങൾക്ക് മുമ്പ്, തന്‍റെ മകന്‍റെ ബ്രാൻഡായ ‘ടിയാവോൾ’ ലോഞ്ച് ചെയ്യുന്നതിന്‍റെ ഭാഗമായി ഷാരൂഖ് ഖാൻ ദുബായിൽ ഒരു പാർട്ടി നടത്തിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡിജെ ബ്ലിസ്, ജാക്ക് സ്ലീമാൻ, ഡിജെ എജെ, സാർടെക് തുടങ്ങിയ താരങ്ങൾക്കൊപ്പം ദുബായിലെ സ്കൈ 2.0 വിലാണ് ബിഗ് ബാഷ് നടന്നത്. ‘ജലേബി ബേബി’ എന്ന ജനപ്രിയ ഗാനം പുറത്തിറക്കിയ കനേഡിയൻ റാപ്പറും ഗായകനുമായ ടെഷറിന്‍റെ പ്രകടനവും അരങ്ങേറിയിരുന്നു.ഗ്ലോബൽ വില്ലേജിന്‍റെ സീസൺ 29 ന്‍റെ വേദിയിൽ നിരവധി സെലിബ്രിറ്റികൾ ഇതിനകം എത്തിയിട്ടുണ്ട്. പുതിയ സീസണിന്‍റെ തുടക്കത്തിൽ ഒക്ടോബർ മാസത്തിൽ ഇന്ത്യൻ സിനിമയായ ലക്കി ഭാസ്‌കറിലെ താരങ്ങളായ ദുൽഖർ സൽമാനും മീനാക്ഷി ചൗധരിയും ആഗോള ഗ്രാമത്തിലെത്തിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Global Village Sharuk
    Latest News
    36 മില്ല്യൺ ഡോളറിന്റെ മയക്കുമരുന്ന് അറേബ്യൻ കടലിൽ നിന്നും പിടിച്ചെടുത്ത് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്
    31/05/2025
    ബി.ജെ.പി നേതാവിന്റെ മകന്റെ റിസോര്‍ട്ടിലെ യുവതിയുടെ കൊലപാതകം; വി.വി.ഐ.പി അതിഥികള്‍ക്കൊപ്പം ലൈംഗിക ബന്ധം വിസമ്മതിച്ചതിന്
    31/05/2025
    നയാപൈസയില്ലാതെ, ഗതിയില്ലാതെ അൻവർ
    31/05/2025
    തോരാത്ത മഴയില്‍ കുന്ന്യോറമലയിലെജനങ്ങള്‍ക്കൊപ്പം ഷാഫി പറമ്പില്‍, ഹൈവേ ഉദ്യോഗസ്ഥരോട് രൂക്ഷമായി ഇടപെടല്‍
    31/05/2025
    കാണാതായ വയോധികയെ തോട്ടിൽ നിന്ന് കണ്ടെത്തി
    31/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.