ഫുജൈറ: മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ കാപ്പിലെ പരേതനായ പുത്തൻക്കോട്ട് മുഹമ്മദ് ഹസന്റെ മകൻ മകൻ ഫിറോസ് (46) ഫുജൈറയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. ഫുജൈറയിൽ ആദം ടൈപ്പിംഗ് സെന്റർ നടത്തിവരികയായിരുന്നു. മാതാവ്:ആയിഷ ഹജ്ജുമ്മ. ഭാര്യ :സഫൂറ. മക്കൾ :മുഹമ്മദ് ആദിൽ.
ആയിഷ ഹൈക്ക. ഫൈസ ഫിറോസ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group