സംഘർഷം രൂക്ഷമാകുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് യുഎഇ, ഇറാൻ പ്രസിഡണ്ടുമാർ തമ്മിൽ ചർച്ച ചെയ്തു.
പ്രതിമാസം 2000 ദിർഹം സ്റ്റൈപെൻഡ്, നാട്ടിൽ പോയി വരാൻ വർഷത്തിലൊരിക്കൽ 4000 ദിർഹം വേറെയും. ഐഐടി ഡൽഹിയുടെ അബുദബി കാമ്പസിൽ യോഗ്യരായ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള ഇളവുകൾ അറിയാം