ബിഗ് ടിക്കറ്റിന്റെ വീക്കിലി ഇ-ഡ്രോയിൽ പ്രവാസി മലയാളി നേടിയത് സ്വർണ്ണ സമ്മാനം
20-ാം വാർഷികം ആഘോഷിക്കുന്ന റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും അവിസ്മരണീയമാക്കാൻ വിപുലമായ സമ്മാനങ്ങളും ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചു.
