2025 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഗൾഫിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി യു.എ.ഇ തെരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തിൽ 21-ാം സ്ഥാനവും രാജ്യം കൈവരിച്ചു.
മറിയം എന്ന പേരിലുള്ള പോസ്റ്ററില്‍ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ചിത്രവുമുണ്ട്