അബുദാബി കേരള സോഷ്യൽ സെന്ററിന്റെ (KSC) 2026 – 2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
യുഎഇ പൗരൻമാർക്കും രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കുമിടയിൽ ഐക്യവും ദേശിയ മൂല്യങ്ങളും പ്രോൽസാഹിപ്പിക്കുന്നതിനായി ആരംഭിച്ച പുതിയ ദേശീയ പ്രതിജ്ഞ സംരംഭം ശ്രദ്ധേയമായി മുന്നേറുന്നു.




