റാസൽഖൈമ: മഞ്ചേരി പന്തലൂർ മുടിക്കോട് സ്വദേശി മുഹമ്മദ് അൻസാർ ഓളിക്കൽ (39) റാസൽഖൈമ സൈഫ് ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കഴിഞ്ഞ 10 വർഷമായി റാസൽഖൈമയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഉണ്ണീൻ ഓളിക്കലിന്റെയും ആസ്യയുടെയും മകനാണ്.
ഭാര്യ: ജംഷീറ. മകൻ: അജ്‌സൽ സഹോദരങ്ങൾ: നൗഷാദ് (യുഎഇ), സഫ്‌വാൻ, ആഷിഖ്, മുനീറ, ഷാനിബ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലിലേക്ക് കൊണ്ടുപോകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group