അസുഖബാധിതനായി റിയാദിൽ മരണമടഞ്ഞ തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണന്റെ മൃതദേഹം സ്വദേശത്ത് എത്തിച്ച് സംസ്കരിച്ചു.
Browsing: malayali
ലോകകപ്പ് ഫുട്ബോളിന്റെ വൻകരപ്പൂരത്തിൽ പന്തുതട്ടാൻ ഇത്തവണ ഒരു മലയാളി താരവും മൈതാനത്തിറങ്ങുന്നു. ലോകകപ്പിനുള്ള 26 അംഗ ഖത്തർ ദേശീയ ടീമിലാണ് കണ്ണൂർ സ്വദേശിയായ തഹ്സിൻ മുഹമ്മദ് ജംഷീദ് ഇടംനേടിയത്.
സന്ദർശക വിസയിൽ മകളുടെ കുടുംബത്തോടൊപ്പം താമസിക്കവെ ദുബായിൽ വെച്ച് മരണപ്പെട്ട തൃശൂർ ജില്ലയിലെ ഗുരുവായൂർ കോട്ടപ്പടി വെള്ളറ വീട്ടിൽ ജോസ് മോന്‍റെ ഭാര്യ ജസീന്ത എന്ന ജെസി (63) യുടെ അവയവങ്ങൾ യുഎഇയിലുള്ള രണ്ട് പേർക്ക് പുതുജീവിതം സമ്മാനിക്കും.
കഠിനാദ്ധ്വാനത്തിലൂടെ യുഎഇയുടെ വികസന മുന്നേറ്റത്തിന്റെ ഭാഗമായ സാധാരണക്കാരായ തൊഴിലാളികളെ ഹൃദയത്തോട് ചേർത്തുപിടിച്ച് അബുദാബി.
ഒമാനിലെ അൽ വുസ്‌ത മഹുത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശികളായ രണ്ടു പേർ മരിച്ചു.
അപരിചിതനെ വാഹനത്തിൽ കയറ്റി; മലയാളിക്ക് ജയിൽ വാസവും ,ജോലി നഷ്ടവും
ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു
ഷാർജയിലുള്ള മകന്റെ അടുത്തേക്ക് സന്ദർശക വിസയിലത്തിയ മലയാളി സ്ത്രീ നിര്യാതനായി.
കോഴിക്കോട് കൈതപൊയില്‍ പുതുപ്പാടി സ്വദേശി തള്ളാശ്ശേരി കാതാരി അസൈന്‍ (58) റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
കോഴഞ്ചേരി സ്വദേശിനി സോമി സാറ മാത്യു (43) അബുദാബിയിൽ നിര്യാതയായി.



