Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 17
    Breaking:
    • ഭൂമിയിലെ ഏറ്റവും ഗുണമുള്ള ‘അസംസ്കൃത എണ്ണയുടെ ഷാംപെയ്ൻ’ സമ്മാനിച്ച് യുഎഇ: ‘ഒരു തുള്ളി മാത്രമേ തന്നുള്ളൂ’വെന്ന് ട്രംപിന്‍റെ പരാതി
    • കൊച്ചി വഴി പുറപ്പെട്ട ആദ്യ ഹജ്ജ് സംഘം ജിദ്ദയിൽ: വിപുലമായ സ്വീകരണം
    • പരീക്ഷക്കിടെ വൈദ്യുതി മുടങ്ങി,വിദ്യാർഥിയുടെ പരാതിയിൽ നീറ്റ് പരീക്ഷാഫലം തടഞ്ഞ് ഹൈക്കോടതി
    • കേന്ദ്രസർക്കാർ നടപടി ബഹുമതിയെന്ന് ശശി തരൂർ; പ്രതികരിച്ച് ഇ.ടിയും ജോൺ ബ്രിട്ടാസും
    • രേഷ്മ തിരോധാന കേസ്: 15 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ കുടുക്കി എല്ലിന്‍ കഷണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    ഓരോ സിനിമയും തൻ്റെ ആദ്യ സിനിമയാണന്നുള്ള രീതിയിലാണ് ഞാൻ അഭിനയിക്കാറുള്ളത് – മമ്മൂട്ടി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ20/05/2024 UAE Entertainment 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ് : ഒരു സിനിമയുടെയും വിജയം തലയിൽ കയറാതിരുന്നാൽ സമ്മർദമില്ലാതെ പുതിയസിനിമകളിൽ അഭിനയിക്കാമെന്ന് നടൻ മമ്മൂട്ടി. ഓരോ സിനിമയും തന്റെ ആദ്യ സിനിമയാണെന്നരീതിയിലാണ് അഭിനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
    മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ‘ടർബോ’ എന്ന ചലച്ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.


    ടർബോ എന്ന ചിത്രം എല്ലാതരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന ഒന്നാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ളതിൽവെച്ച് തന്റെ ഏറ്റവും വലിയ ചലച്ചിത്രമാണ് ടർബോയെന്ന് തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ് പറഞ്ഞു. പ്രേക്ഷകരുടെ പ്രതികരണത്തെക്കുറിച്ച് ഭയവും ആകാംക്ഷയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
    നടൻ രാജ് ബി. ഷെട്ടി, നടി അഞ്ജന ജയപ്രകാശ്, ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്ന ട്രൂത്ത് ഗ്ലോബൽ ഫിലിംസിന്റെ അബ്ദുൽ സമദ്, വൈശാഖ് എന്നിവരും പത്രസമ്മേളനത്തിൽ .പങ്കെടുത്തു. 23-നാണ് കേരളത്തിലും ഗൾഫിലും ചിത്രം റിലീസ് ചെയ്യുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    mammutty Turbo
    Latest News
    ഭൂമിയിലെ ഏറ്റവും ഗുണമുള്ള ‘അസംസ്കൃത എണ്ണയുടെ ഷാംപെയ്ൻ’ സമ്മാനിച്ച് യുഎഇ: ‘ഒരു തുള്ളി മാത്രമേ തന്നുള്ളൂ’വെന്ന് ട്രംപിന്‍റെ പരാതി
    17/05/2025
    കൊച്ചി വഴി പുറപ്പെട്ട ആദ്യ ഹജ്ജ് സംഘം ജിദ്ദയിൽ: വിപുലമായ സ്വീകരണം
    17/05/2025
    പരീക്ഷക്കിടെ വൈദ്യുതി മുടങ്ങി,വിദ്യാർഥിയുടെ പരാതിയിൽ നീറ്റ് പരീക്ഷാഫലം തടഞ്ഞ് ഹൈക്കോടതി
    17/05/2025
    കേന്ദ്രസർക്കാർ നടപടി ബഹുമതിയെന്ന് ശശി തരൂർ; പ്രതികരിച്ച് ഇ.ടിയും ജോൺ ബ്രിട്ടാസും
    17/05/2025
    രേഷ്മ തിരോധാന കേസ്: 15 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ കുടുക്കി എല്ലിന്‍ കഷണം
    17/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.