Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 18
    Breaking:
    • അമിത ലഹരി ഉപയോഗം; 62 കാരനെ മരിച്ച നിലയിൽ കണ്ടെത്തി
    • ഡൽഹിയിൽ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിന് തീപിടിത്തം
    • ഫിഫ റാങ്കിങ്: ഒന്നാം സ്ഥാനം നിലനിർത്തി സ്പെയിൻ, അർജന്റീന, സൗദി, ഖത്തർ ടീമുകൾക്ക്‌ മുന്നേറ്റം, ബ്രസീലിനും ഇന്ത്യക്കും തകർച്ച
    • യുഎഇ യൂണിയൻ മാർച്ച് ഡിസംബർ നാലിന്
    • യാത്രക്കാരന് ലഭിച്ച ഭക്ഷണത്തിൽ മുടി; എയർ ഇന്ത്യക്ക് പിഴയിട്ട് ഹൈക്കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ലോക ഭക്ഷ്യവാരം 21 മുതൽ 23 വരെ അബൂദാബിയിൽ

    ഇന്ത്യ ഉൾപ്പെടെ 75 രാജ്യങ്ങളിൽനിന്നുള്ള 2070 പ്രദർശകർ പങ്കെടുക്കും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/10/2025 UAE Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി – രണ്ടാമത് ലോക ഭക്ഷ്യവാരത്തിന് 21ന് ചൊവ്വാഴ്ച അബൂദാബി നാഷനൽ എക്സിബിഷൻ സെന്‍ററിൽ തുടക്കമാകും. അബുദാബി അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, ഖലീഫ ഇന്‍റർനാഷനൽ അവാർഡ് ഫോർ ഡേറ്റ് പാം ആൻഡ് അഗ്രികൾച്ചറൽ ഇന്നൊവേഷൻ, അബുദാബി ഇൻവെസ്റ്റ്‌മെന്‍റ് ഓഫിസ് എന്നിവയുമായി സഹകരിച്ച് അഡ്നെക് ഗ്രൂപ്പ് ആണ് ഭക്ഷ്യവാരം സംഘടിപ്പിക്കുന്നത്.

    ഇന്ത്യ ഉൾപ്പെടെ 75 രാജ്യങ്ങളിൽനിന്നുള്ള 2070 പ്രദർശകരാണ് ഇത്തവണ ഭക്ഷ്യവാരത്തിൽ പങ്കെടുക്കുന്നത്. 18 രാജ്യങ്ങളും 543 കമ്പനികളും പുതിയതായി സാന്നിധ്യം അറിയിക്കും. പ്രദർശകരിൽ 49 ശതമാനം രാജ്യാന്തര കമ്പനികളാണ്. അഗ്രിടെക് ഫോറം, കാർഷിക നിക്ഷേപ പ്രദർശനം, പ്രോട്ടീൻ ഓൾട്ടർനേറ്റീവ് സംരംഭം തുടങ്ങി ഒട്ടേറെ പരിപാടികൾക്കും ഇത്തവണ തുടക്കം കുറിക്കും. പ്രാദേശിക, രാജ്യാന്തര കമ്പനികൾ വിവിധ കരാറുകളിലും ഒപ്പുവയ്ക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abu Dhabi Global Food Week Gulf news UAE
    Latest News
    അമിത ലഹരി ഉപയോഗം; 62 കാരനെ മരിച്ച നിലയിൽ കണ്ടെത്തി
    18/10/2025
    ഡൽഹിയിൽ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിന് തീപിടിത്തം
    18/10/2025
    ഫിഫ റാങ്കിങ്: ഒന്നാം സ്ഥാനം നിലനിർത്തി സ്പെയിൻ, അർജന്റീന, സൗദി, ഖത്തർ ടീമുകൾക്ക്‌ മുന്നേറ്റം, ബ്രസീലിനും ഇന്ത്യക്കും തകർച്ച
    18/10/2025
    യുഎഇ യൂണിയൻ മാർച്ച് ഡിസംബർ നാലിന്
    18/10/2025
    യാത്രക്കാരന് ലഭിച്ച ഭക്ഷണത്തിൽ മുടി; എയർ ഇന്ത്യക്ക് പിഴയിട്ട് ഹൈക്കോടതി
    18/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.