Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 9
    Breaking:
    • എണ്ണയെ മാത്രം ആശ്രയിച്ച് സൗദിക്ക് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണർ അല്‍റുമയ്യാന്‍
    • അമേരിക്ക എന്ന ‘യുണൈറ്റഡ് സ്റ്റേറ്റ്സ്’| Story of the Day| Sep:9
    • സൗഹൃദ മത്സരം: അറേബ്യൻ പോരാട്ടത്തിൽ യുഎഇ,  യൂറോപ്പ്യൻ ശക്തികളെ സമനിലയിൽ കുരുക്കി സൗദി
    • കെഎസ്ആർടിസി ടിക്കറ്റ് വരുമാനത്തിൽ ചരിത്രനേട്ടം; ഒറ്റ ദിവസം കൊണ്ട് ലഭിച്ചത് 10.19 കോടി
    • പിടിവിട്ട് സ്വർണവില; പവന് 80,000 കടന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അല്‍ അവീര്‍ മാര്‍ക്കറ്റിലെ കൗതുകമായി ചൈനക്കാരനായ ഭീമന്‍ ഉള്ളി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/07/2025 UAE Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Big Onions In Dubai
    അൽ അവീറിലെ ബ്ലൂം മാർക്കറ്റിൽ വിൽക്കുന്ന വലിയ ഉള്ളികളുമായി കച്ചവടക്കാരൻ യാസീൻ- ചിത്രം കടപ്പാട് ഖലീജ് ടൈംസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– ദുബൈ അല്‍ അവീറിലെ പച്ചക്കറി മാര്‍ക്കറ്റിലെ ‘ഇമ്മിണി ബല്യ ഉള്ളിയെ’ കണ്ട് സാധനം വാങ്ങാന്‍ വന്നവരുടെ കണ്ണ് തള്ളിയിരിക്കുകയാണ്. അല്‍ അവീറിലെ ബ്ലൂം മാര്‍ക്കറ്റിലാണ് കിലോക്ക് 2.5 ദിര്‍ഹം വിലയുള്ള തേങ്ങാ വലിപ്പമുള്ള ഉള്ളി വില്‍ക്കുന്നത്. ആളുകള്‍ ഉള്ളിയുടെ വലിപ്പത്തിലുള്ള കൗതുകം കാരണം വരാറുണ്ടെന്നും ഫോട്ടോയെടുത്ത് ഒന്നോ രണ്ടോ ഉള്ളികള്‍ വാങ്ങി പോകാറുണ്ടെന്നും മാര്‍ക്കറ്റിലെ ജോലിക്കാരനായ മുഹമ്മദ് യാസീന്‍ പ്രാദേശിക മാധ്യമമായ ഖലീജ് ടൈംസിനോട് പറഞ്ഞു. പതിനെട്ട് വര്‍ഷമായി ഇവിടെ പണിയെടുക്കുന്നുണ്ടെങ്കിലും ഇത്ര വലിയ ഉള്ളി ആദ്യമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    വലിയ ഉള്ളികളില്‍ ജലാംശം കൂടുതലാണെന്നും സാധാരണ ഉള്ളിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയ്ക്ക് ചെറിയൊരു രുചി വ്യത്യാസമുണ്ടെന്നും യാസീന്‍ പറഞ്ഞു. വലുപ്പത്തില്‍ മാത്രമല്ല രുചിയിലും ഇവനൊരു വ്യത്യസ്തക്കാരനായതു കൊണ്ടുതന്നെ റെസ്റ്റോറന്റുകാരും പാചകക്കാരും ഇവനെ തേടി ഇപ്പോള്‍ മാര്‍ക്കറ്റിലെത്താറുണ്ടെന്നുമാണ് വിവരം. സലാഡില്‍ സാധാ ഉള്ളിയേക്കാള്‍ നല്ലത് ഇവനാണെന്നാണ് അവരുടെ അഭിപ്രായമെന്ന് യാസീന്‍ പറഞ്ഞു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ ഭീമന്‍ ഉള്ളികള്‍ക്ക് സാധാരണ ഉള്ളിയേക്കാള്‍ മൂന്നിരട്ടി ഭാരമെങ്കിലും ഉണ്ടാവുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Avir Market Big Onion Dubai
    Latest News
    എണ്ണയെ മാത്രം ആശ്രയിച്ച് സൗദിക്ക് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണർ അല്‍റുമയ്യാന്‍
    09/09/2025
    അമേരിക്ക എന്ന ‘യുണൈറ്റഡ് സ്റ്റേറ്റ്സ്’| Story of the Day| Sep:9
    09/09/2025
    സൗഹൃദ മത്സരം: അറേബ്യൻ പോരാട്ടത്തിൽ യുഎഇ,  യൂറോപ്പ്യൻ ശക്തികളെ സമനിലയിൽ കുരുക്കി സൗദി
    09/09/2025
    കെഎസ്ആർടിസി ടിക്കറ്റ് വരുമാനത്തിൽ ചരിത്രനേട്ടം; ഒറ്റ ദിവസം കൊണ്ട് ലഭിച്ചത് 10.19 കോടി
    09/09/2025
    പിടിവിട്ട് സ്വർണവില; പവന് 80,000 കടന്നു
    09/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.