Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 26
    Breaking:
    • ഭീഷണികൾക്കും ഉപരോധങ്ങൾക്കും വഴങ്ങി ചർച്ചകൾക്കില്ല: ഇറാൻ പ്രസിഡന്റ്
    • ‘ഗാസ സന്തോഷം അർഹിക്കുന്നു’: 300 ഫലസ്തീൻ ദമ്പതികൾക്കായി സമൂഹവിവാഹം സംഘടിപ്പിച്ച് യുഎഇ
    • കടുത്ത ചൂടിനിടെ പാമ്പ് ഭീതിയിൽ കേരളം: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
    • വേദനകൾക്കിടയിലും ആചാരപ്പെരുമയോടെ തൃശൂർ പൂരം; കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി
    • വൈറ്റ് ഹൗസ് വിരുന്നിനിടെ വെടിവയ്പ്: ട്രംപും സംഘവും സുരക്ഷിതർ, അക്രമി പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ‘ഗാസ സന്തോഷം അർഹിക്കുന്നു’: 300 ഫലസ്തീൻ ദമ്പതികൾക്കായി സമൂഹവിവാഹം സംഘടിപ്പിച്ച് യുഎഇ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/04/2026 UAE Gaza Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ- രണ്ടു വർഷത്തിലധികം നീണ്ടുനിന്ന യുദ്ധത്തിന്റെ കെടുതികൾക്കിടയിലും അതിജീവനത്തിന്റെ സന്ദേശവുമായി ഗാസ മുനമ്പിൽ 300 ദമ്പതികളുടെ സമൂഹവിവാഹം നടന്നു. “ഗാസ സന്തോഷം അർഹിക്കുന്നു” എന്ന വലിയ ബാനറുകൾക്ക് കീഴിലായിരുന്നു ഈ ആഘോഷം. 2023 ഒക്ടോബറിൽ ആരംഭിച്ച യുദ്ധത്തിൽ ഗാസയിൽ ഇതുവരെ 72,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. 2025 ഒക്ടോബറിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലും, ഭയത്തെ മാറ്റിവെച്ച് ജീവിതത്തെ ചേർത്തുപിടിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. വെടിനിർത്തലിന് ശേഷം മാത്രം 800-ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

    യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ) ‘ഓപ്പറേഷൻ സിവൽറസ് നൈറ്റ് 3’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഗാസയിലെ ദേർ അൽ-ബലാ നഗരത്തിൽ ഈ വൻ ചടങ്ങ് സംഘടിപ്പിച്ചത്. തകർന്നടിഞ്ഞ വീടുകൾക്കും വീണ്ടും ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിക്കും ഇടയിലായിരുന്നു ഈ ആഘോഷം. വെള്ളിയാഴ്ച അൽ-അഖ്സ രക്തസാക്ഷി ആശുപത്രിക്ക് സമീപമുള്ള അബു അസദ് മൈതാനത്താണ് വിവാഹം നടന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിവാഹത്തിന് മുന്നോടിയായി വധുക്കൾക്കായി ഫലസ്തീൻ പാരമ്പര്യ തനിമയുള്ള വസ്ത്രങ്ങൾ തുന്നുന്നതിന്റെയും വരന്മാർക്കായി സ്യൂട്ടുകൾ ഒരുക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    gaza wedding UAE
    Latest News
    ഭീഷണികൾക്കും ഉപരോധങ്ങൾക്കും വഴങ്ങി ചർച്ചകൾക്കില്ല: ഇറാൻ പ്രസിഡന്റ്
    26/04/2026
    ‘ഗാസ സന്തോഷം അർഹിക്കുന്നു’: 300 ഫലസ്തീൻ ദമ്പതികൾക്കായി സമൂഹവിവാഹം സംഘടിപ്പിച്ച് യുഎഇ
    26/04/2026
    കടുത്ത ചൂടിനിടെ പാമ്പ് ഭീതിയിൽ കേരളം: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
    26/04/2026
    വേദനകൾക്കിടയിലും ആചാരപ്പെരുമയോടെ തൃശൂർ പൂരം; കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി
    26/04/2026
    വൈറ്റ് ഹൗസ് വിരുന്നിനിടെ വെടിവയ്പ്: ട്രംപും സംഘവും സുരക്ഷിതർ, അക്രമി പിടിയിൽ
    26/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version