Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 22
    Breaking:
    • സൗദിയില്‍ എണ്ണ കയറ്റുമതിയില്‍ 37.4 ശതമാനം വളര്‍ച്ച
    • ബലിപെരുന്നാള്‍; ദുബായില്‍ 836 തടവുകാര്‍ക്ക് പൊതുമാപ്പ്
    • പ്രത്യേക പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ക്ക് പുണ്യസ്ഥലങ്ങളില്‍ വിലക്ക്
    • നാൽപത്തിയൊന്നിലും തീപ്പൊരി; ഇരട്ട ഗോളുകളോടെ അൽ നസറിനെ കിരീടത്തിലേക്ക് നയിച്ച് ക്രിസ്റ്റ്യാനോ
    • അബ്ദുൽ റഹീമിന്റെ ജയിൽ മോചനം: തടസ്സമില്ലാതെ നടപടികൾ; ‘വൈകുന്നത് സ്വാഭാവികം മാത്രം’
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ബലിപെരുന്നാള്‍; ദുബായില്‍ 836 തടവുകാര്‍ക്ക് പൊതുമാപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/05/2026 UAE Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ് – ബലിപെരുന്നാളിന് മുന്നോടിയായി ദുബായിലെ ജയിലുകളില്‍ നിന്ന് 836 തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കാന്‍ ദുബായ് ഭരണാധികാരി എന്ന നിലയില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം ഉത്തരവിട്ടു. തടവുകാര്‍ക്ക് മാപ്പ് നല്‍കാനുള്ള ശൈഖ് മുഹമ്മദിന്റെ തീരുമാനം അവരുടെ കുടുംബങ്ങള്‍ക്ക് സന്തോഷം നല്‍കാനും അവര്‍ക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും സമൂഹത്തില്‍ സ്വയം ലയിക്കാനും അവസരം നല്‍കാനുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു. ദുബായ് പോലീസുമായി സഹകരിച്ച് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ശൈഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പാക്കാനുള്ള നിയമ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ദുബായ് അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഇസ്സാം ഈസ അല്‍ഹുമൈദാന്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Amnesty Eid al-Adha
    Latest News
    സൗദിയില്‍ എണ്ണ കയറ്റുമതിയില്‍ 37.4 ശതമാനം വളര്‍ച്ച
    22/05/2026
    ബലിപെരുന്നാള്‍; ദുബായില്‍ 836 തടവുകാര്‍ക്ക് പൊതുമാപ്പ്
    22/05/2026
    പ്രത്യേക പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ക്ക് പുണ്യസ്ഥലങ്ങളില്‍ വിലക്ക്
    22/05/2026
    നാൽപത്തിയൊന്നിലും തീപ്പൊരി; ഇരട്ട ഗോളുകളോടെ അൽ നസറിനെ കിരീടത്തിലേക്ക് നയിച്ച് ക്രിസ്റ്റ്യാനോ
    22/05/2026
    അബ്ദുൽ റഹീമിന്റെ ജയിൽ മോചനം: തടസ്സമില്ലാതെ നടപടികൾ; ‘വൈകുന്നത് സ്വാഭാവികം മാത്രം’
    21/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version