ദുബായ്- യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിലെ ഈദ് നമസ്കാര സമയം ഇസ്ലാമിക് അഫയേഴ്സ് ആന്റ് എൻഡോവ്മെന്റ്സ് ജനറൽ അതോറിറ്റി പ്രഖ്യാപിച്ചു. സാധാരണയായി സൂര്യോദയത്തിന് ഏകദേശം 20 മിനിറ്റ് കഴിഞ്ഞാണ് ഈദ് നമസ്കാരങ്ങൾ നടക്കുന്നത്. യു.എ.ഇയിലുടനീളമുള്ള ഈദ് അൽ അദ്ഹ പ്രാർത്ഥനാ സമയങ്ങൾ അറിയാം.
അബുദാബി: രാവിലെ 5:50
ദുബായ്: രാവിലെ 5:45
ഷാർജ: രാവിലെ 5:44
അജ്മാൻ: രാവിലെ 5.44
അൽ ഐൻ സിറ്റി: രാവിലെ 5:43
അൽ ദഫ്ര സിറ്റി: രാവിലെ 5:55
ഉം അൽ ഖുവൈൻ: രാവിലെ 5.43
റാസ് അൽ ഖൈമ: രാവിലെ 5.41
ഫുജൈറ: രാവിലെ 5:41
ഷാർജയുടെ കിഴക്കൻ മേഖല: രാവിലെ 5:41
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group