Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, May 13
    Breaking:
    • മിക്ക മിസൈല്‍ ശേഷികളും ഇറാന്‍ പുനഃസ്ഥാപിച്ചതായി യു.എസ് ഇന്റലിജന്‍സ് വിലയിരുത്തലുകള്‍
    • മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; നിർണായക ചർച്ചകൾ പൂർത്തിയായി​‌‌
    • ലെബനോനില്‍ കാറുകള്‍ക്ക് നേരെ ഇസ്രായില്‍ ആക്രമണങ്ങള്‍; രണ്ടു കുട്ടികള്‍ അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു
    • യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു
    • എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ; പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേർന്ന് ഫലം പ്രഖ്യാപിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ13/05/2026 UAE Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: ഈ വർഷത്തെ ഈദ് അൽ അദ്ഹ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിധ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്കും യുഎഇയിലെ ഫെഡറൽ ജീവനക്കാർക്കും സ്കൂളുകൾക്കും ഇത്തവണ നീണ്ടൊരു അവധിയാണ് ലഭിക്കുന്നത്. ഇസ്ലാമിക കലണ്ടർ അനുസരിച്ച് ദുൽ ഹിജ്ജയുടെ പത്താം ദിവസമാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചത്. ഇതിനു മുൻപും ശേഷവുമുള്ള ശനി, ഞായർ വാരാന്ത്യ ദിനങ്ങൾ കൂടി ചേരുമ്പോൾ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി ഒൻപത് ദിവസത്തെ അവധി ആഘോഷിക്കാം. മെയ് 30, 31 തീയതികളിലെ വാരാന്ത്യ അവധിക്കുശേഷം ജൂൺ ഒന്നിനായിരിക്കും ഓഫീസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുകയെന്നും ഫെഡറൽ അതോറിറ്റി ഫോർഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ അറിയിച്ചു.

    എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ കണക്കുകൂട്ടലുകൾ അനുസരിച്ച് മെയ് 17 ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം അമാവാസിയായിരിക്കും. ഇതനുസരിച്ച് ദുൽ ഹിജ്ജ ഒന്നാം തീയതി മെയ് 18 തിങ്കളാഴ്ചയായിരിക്കാനാണ് സാധ്യത. അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയും ഈദ് അൽ അദ്ഹ മെയ് 27 ബുധനാഴ്ചയും ആയിരിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Eid al-Adha
    Latest News
    മിക്ക മിസൈല്‍ ശേഷികളും ഇറാന്‍ പുനഃസ്ഥാപിച്ചതായി യു.എസ് ഇന്റലിജന്‍സ് വിലയിരുത്തലുകള്‍
    13/05/2026
    മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; നിർണായക ചർച്ചകൾ പൂർത്തിയായി​‌‌
    13/05/2026
    ലെബനോനില്‍ കാറുകള്‍ക്ക് നേരെ ഇസ്രായില്‍ ആക്രമണങ്ങള്‍; രണ്ടു കുട്ടികള്‍ അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു
    13/05/2026
    യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു
    13/05/2026
    എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ; പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേർന്ന് ഫലം പ്രഖ്യാപിക്കും
    13/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.