Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 28
    Breaking:
    • പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പ് ചേർത്ത ഇ-പാസ്പോർട്ടിന് അപേക്ഷിക്കാൻ പുതിയ ഓൺലൈൻ പോർട്ടൽ
    • കുവൈത്തിൽ കുട്ടിയെ പീഡിപ്പിച്ച യുവാവിന് വധശിക്ഷ
    • സി.എച്ച് സ്മാരക വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡ് പി.കെ നവാസിന് സമ്മാനിച്ചു
    • ഭൂമി കുംഭകോണം; ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധം ശക്തമാവുന്നു
    • ജോലി വാഗ്ദാന തട്ടിപ്പിനിരയായ യുവതികൾ തിരികെ നാട്ടിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    പ്രവാസികൾക്ക് മികച്ച നിക്ഷേപ പദ്ധതികളുമായി ബോബി ചെമ്മണൂർ

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ21/10/2025 UAE Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – പ്രവാസികൾക്ക്​ ജ്വല്ലറി, ട്രാവൽസ്​, റിയൽ എസ്​റ്റേറ്റ്​, ടൂറിസം മേഖലകളിൽ മികച്ച നിക്ഷേപ പദ്ധതികൾ വാഗ്‌ദാനം ചെയ്ത് കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ബോബി ചെമ്മണൂർ ഇന്‍റർനാഷണൽ ജ്വല്ലറി. ദുബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബോബി ചെമ്മണൂർ​ പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചത്​. ബോച്ചേ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​, ബോച്ചേ ഹോംസ്​ എന്നിവയിലും റിയൽ എസ്​റ്റേറ്റ്​, ടൂറിസം മേഖലകളിലുമാണ് 18 ശതമാനം വരെ ലാഭവിഹിതം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ​ അവസരം​. ​

    ബോബി ചെമ്മണൂർ ഇന്‍റർനാഷണൽ ജ്വല്ലേഴ്​സ്​ എന്ന ബ്രാൻഡിൽ നിലവിലെ 56 ഷോറൂമുകൾക്ക് പുറമെയാണ് ​ബോച്ചേ ഗോൾഡ്​ ഡയമണ്ട്​സ്​ എന്ന ബ്രാൻഡിൽ വിവിധ രാജ്യങ്ങളിലായി 100 ജ്വല്ലറികൾ ഷോറൂമുകൾ തുറക്കുക. ഇന്ത്യ കൂടാതെ ജിസിസി, യുഎസ്​, കാനഡ, യുകെ, ഓസ്​​ട്രേലിയ, ബംഗ്ലാദേശ്​, ഫിലിപ്പീൻസ്​, ശ്രീലങ്ക എന്നീ രാജ്യങ്ങളിലായിരിക്കും​ പുതിയ ഷോറൂമുകൾ. സിബൽ സ്​കോർ ഇല്ലാത്തവർക്കും 10 ശതമാനം നിക്ഷേപം നടത്തി വീട്​ സ്വന്തമാക്കാൻ അവസരം നൽകുന്ന പദ്ധതിയാണ്​ ബോച്ചെ ഹോംസ്​ പദ്ധതി. റെന്‍റ്​ ടു ഓൺ (ആർടിഎ) എന്ന പേരിൽ അവതരിപ്പിച്ച പദ്ധതിയിലൂടെ പ്രതിമാസ വാടക നൽകി നിശ്ചിത സമയത്തിനുള്ളിൽ വീട്​ സ്വന്തമാക്കാനാവും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇഎംഐയോ പലിശയോ നൽകാതെ ആർക്കും വീട്​ സ്വന്തമാക്കാനുള്ള അവസരമാണിതെന്ന്​ ബോബി ചെമ്മണൂർ പറഞ്ഞു. 2026 മാർച്ചിലും നവംബറിലുമായി പ്രവർത്തനം ആരംഭിക്കുന്ന ഹോട്ടലുകൾ, ഷോപ്പിങ്​ മാളുകൾ, ഓഡിറ്റോറിയം, ബോച്ചെ ഐലൻഡ്​, റിസോർട്ടുകൾ, പബ്ബുകൾ എന്നീ പദ്ധതികളുടെ ഭാഗമാവാനും നിക്ഷേപകർക്ക് അവസരമുണ്ട്​. ബോബി ചെമ്മണൂർ ട്രാവൽസ്​ വഴി വിമാന ടിക്കറ്റ്​ എടുക്കുന്നവർക്ക്​ തുല്യ തുകക്കുള്ള സേവനങ്ങൾ ലഭ്യമാവുന്ന​ മറ്റൊരു നിക്ഷേപ പദ്ധതിയും ബോബി ചെമ്മണൂർ പ്രഖ്യാപിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    boby chemannur Dubai Gulf news UAE
    Latest News
    പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പ് ചേർത്ത ഇ-പാസ്പോർട്ടിന് അപേക്ഷിക്കാൻ പുതിയ ഓൺലൈൻ പോർട്ടൽ
    28/10/2025
    കുവൈത്തിൽ കുട്ടിയെ പീഡിപ്പിച്ച യുവാവിന് വധശിക്ഷ
    28/10/2025
    സി.എച്ച് സ്മാരക വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡ് പി.കെ നവാസിന് സമ്മാനിച്ചു
    28/10/2025
    ഭൂമി കുംഭകോണം; ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധം ശക്തമാവുന്നു
    28/10/2025
    ജോലി വാഗ്ദാന തട്ടിപ്പിനിരയായ യുവതികൾ തിരികെ നാട്ടിലേക്ക്
    28/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.