Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • ഇന്റർ മയാമിയെ മുക്കി പിഎസ്ജി ലോകകപ്പ് ക്വാർട്ടറിൽ; മെസ്സിയും സംഘവും പുറത്ത്
    • റബ്ബറില്‍ നിന്ന് റംബൂട്ടാനിലേക്ക്; ലക്ഷങ്ങള്‍ നേടുന്ന കൃഷിയിലേക്ക് എഞ്ചിനീയര്‍ ബിജു നടന്ന വഴികള്‍
    • വെളിച്ചെണ്ണയ്ക്ക് ‘തീ’ പിടിക്കുന്നു; ചില്ലറ വിപണിയില്‍ വില ലിറ്ററിന് 470 രൂപ വരെ
    • എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം ചാത്തന്നൂരിലെ ആദര്‍ശ്, ബംഗാളില്‍ നിന്നുള്ള ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍സെക്രട്ടറി
    • ഐ.എ.ഇ.എ. മേധാവിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന്റെ ആഹ്വാനങ്ങളെ അപലപിച്ച് അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»UAE

    അഴീക്കോട് സോക്കർ ചാമ്പ്യൻസ്, ടൗൺ ടീം പഴയങ്ങാടി ജേതാക്കൾ

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ24/11/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: അബൂദാബി കെ.എം.സി.സി സ്പോർട്ടിംഗ് അഴീക്കോട് അബുദാബി ഹുദൈരിയാത്ത്ത് 321 സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അഴീക്കോട് സോക്കർ ചാമ്പ്യൻസ് സീസൺ 2 വിൽ ഡ്രീം ടീം അബുദാബിയെ പരാജയപ്പെടുത്തി ടൗൺ ടീം പഴയങ്ങാടി ജേതാക്കളായി. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ജേതാക്കളെ തീരുമാനിച്ചത്. കട്ടൻസ് കഫെ അബുദാബി ഫസ്റ്റ് റണ്ണർ അപ്പ് ആയി

    ഈ വർഷം തുടക്കം കുറിച്ച അണ്ടർ 14 ഫുട്ബോൾ മത്സരത്തിൽ അൽ ദഹബ്‌ എഫ്സി യെ പരാജയപ്പെടുത്തി അൽ എത്തിഹാദ് അക്കാദമി പ്രഥമ ജേതാക്കളായി. സോക്കർ ചാമ്പ്യൻസിന്റെ ഭാഗമായി ഷഹാന അബ്ദുല്ല മാങ്കടവിന്റെ കാലിഗ്രഫിയും വനിതകൾക്കായി പുഡ്ഡിംഗ് മത്സരവും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആയിരങ്ങൾ പങ്കെടുത്ത പരിപാടി അബുദാബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. അഴീക്കോട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സകീർ കൈപ്രത്ത് അധ്യക്ഷനായിരുന്നു. അഡ്‌നോക് ഫുട്ബോൾ കോച്ച്, ക്യാപ്റ്റൻ മർവാൻ കാസ്റ്റിലെ വിശിഷ്ടാതിഥികളായിരുന്നു.

    ഉദ്ഘാടന സേഷനിൽ കണ്ണൂർ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് കെ മുഹമ്മദ്‌ സാദിഖ് മുട്ടം, സംസ്ഥാന കെ.എം.സി.സി ഭാരവാഹികളായ അഷറഫ് പൊന്നാനി, സാബിർ മാട്ടൂൽ, , ദുബായ് കെ.എം.സി.സി കണ്ണൂർ ജില്ലാ സെക്രട്ടറി ഷംസീർ അലവിൽ , അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി, മുസ്തഫ മാടായി, ബിസി അബൂബക്കർ സംസാരിച്ചു. ഷക്കീർ മുണ്ടോൻ സ്വാഗതവും സവാദ് നാറാത്ത് നന്ദിയും പറഞ്ഞു.

    അബുദാബി കെ.എം.സി.സി ജന സെക്രട്ടറി സി.എച്ച് യൂസഫ്, ട്രഷറർ പി.കെ അഹമ്മദ്, സംസ്ഥാന, ജില്ലാ മണ്ഡലം ഭാരവാഹികൾ, ഇസ്‌ലാമിക് സെന്റർ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. എമിറേറ്റ്സ് നെറ്റ് സി.ഒ.ഒ അബ്ദുൽ ഗഫൂർ ട്രോഫി സമ്മാനിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi UAE
    Latest News
    ഇന്റർ മയാമിയെ മുക്കി പിഎസ്ജി ലോകകപ്പ് ക്വാർട്ടറിൽ; മെസ്സിയും സംഘവും പുറത്ത്
    29/06/2025
    റബ്ബറില്‍ നിന്ന് റംബൂട്ടാനിലേക്ക്; ലക്ഷങ്ങള്‍ നേടുന്ന കൃഷിയിലേക്ക് എഞ്ചിനീയര്‍ ബിജു നടന്ന വഴികള്‍
    29/06/2025
    വെളിച്ചെണ്ണയ്ക്ക് ‘തീ’ പിടിക്കുന്നു; ചില്ലറ വിപണിയില്‍ വില ലിറ്ററിന് 470 രൂപ വരെ
    29/06/2025
    എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം ചാത്തന്നൂരിലെ ആദര്‍ശ്, ബംഗാളില്‍ നിന്നുള്ള ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍സെക്രട്ടറി
    29/06/2025
    ഐ.എ.ഇ.എ. മേധാവിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന്റെ ആഹ്വാനങ്ങളെ അപലപിച്ച് അമേരിക്ക
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.