Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • സമാധാനത്തിനായി പ്രാര്‍ഥിച്ച് യു.എ.ഇയിലെ ഇന്ത്യ- പാക് പ്രവാസികള്‍
    • സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    • ത്വാഇഫ് കെ.എം.സി.സി സ്നേഹാദരവും സർട്ടിഫിക്കറ്റ് വിതരണവും
    • രജൗരിയില്‍ ഭയത്തിന്റെ നിശ്ശബ്ദ പലായനം: കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക്
    • ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു: മലയാളി യുവാവും പെൺസുഹൃത്തും നാഗ്പുരിൽ അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    ഡ്രൈവറില്ലാ വാഹനം അവതരിപ്പിച്ച് അബുദാബി പോലീസ്

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ23/02/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: നി​ര്‍മി​ത​ബു​ദ്ധി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​ളി​ല്ലാ പൊ​ലീ​സ് വാഹനം അവതരിപ്പിച്ച് അബുദാബി പോലീസ്. 360 ഡി​ഗ്രി കാ​മ​റ ആം​ഗി​ള്‍, ഇ​ന്‍ഫ്രാ​റെ​ഡ് കാ​മ​റ​ക​ള്‍, ആ​ന്‍റി ഡിസ്റ്റ​ര്‍ബി​ങ് സം​വി​ധാ​ന​ങ്ങ​ള്‍, ജി.​പി.​എ​സ് സം​വി​ധാ​നം തു​ട​ങ്ങി​ അതിനൂതന സംവിധാനങ്ങൾ വാഹനത്തിലുണ്ട്.
    കൂടാതെ സം​യോ​ജി​ത ബ​യോ​മാ​ര്‍ക്ക് നി​രീ​ക്ഷ​ണ സം​വി​ധാ​നം, സം​യോ​ജി​ത എ​യ​ർക്രാ​ഫ്റ്റ് ബോ​ക്‌​സ് ഡ്രോ​ണ്‍ എ​ന്നി​വ​ക്കാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​വും പ്ര​ത്യേ​ക റോ​ബോ​ട്ടു​കളെ വി​ന്യ​സി​ക്കാ​നും ക​ഴി​യുന്ന ഈ വാഹനം ഇ​ടു​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലും പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കു​ന്ന​തിന് ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കി​ന്‍റ്​​സു​ഗി, എ​ഡ്ജി എ​ന്നീ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് വികസിപ്പിച്ചെടുത്ത ഈ വാഹനത്തിൻ്റെ മാതൃക പ്ര​തി​രോ​ധ പ്ര​ദ​ർ​ശ​ന​മാ​യ ‘ഐ​ഡെ​ക്‌​സ് 2025’ വേ​ദി​യി​ലാ​ണ് അവതരിപ്പിച്ചത്. എന്നാൽ എന്ന് മുതൽ വാഹനം നിരത്തിലിറങ്ങുമെന്ന കാര്യം അധികൃതർ പുറത്ത് വിട്ടിട്ടില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi
    Latest News
    സമാധാനത്തിനായി പ്രാര്‍ഥിച്ച് യു.എ.ഇയിലെ ഇന്ത്യ- പാക് പ്രവാസികള്‍
    10/05/2025
    സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    10/05/2025
    ത്വാഇഫ് കെ.എം.സി.സി സ്നേഹാദരവും സർട്ടിഫിക്കറ്റ് വിതരണവും
    10/05/2025
    രജൗരിയില്‍ ഭയത്തിന്റെ നിശ്ശബ്ദ പലായനം: കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക്
    10/05/2025
    ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു: മലയാളി യുവാവും പെൺസുഹൃത്തും നാഗ്പുരിൽ അറസ്റ്റിൽ
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.