Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • തീ പിടിച്ച കപ്പലിൽ അപകടകരമായ വസ്തുക്കൾ, അതീവ ജാഗ്രതക്ക് നിർദ്ദേശം
    • കോഴിക്കോടിന് സമീപം ചരക്കു കപ്പലിന് തീപ്പിടിച്ചു, കപ്പലിൽ 40 ജീവനക്കാർ; രക്ഷാദൗത്യം തുടങ്ങി
    • ആദ്യ പാദത്തില്‍ സൗദിയില്‍ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച
    • അടുത്ത ഹജിനുള്ള ഒരുക്കങ്ങള്‍ നാളെ ആരംഭിക്കും – ആഭ്യന്തര മന്ത്രി
    • ഗാസയിലേക്ക് പുറപ്പെട്ട കപ്പല്‍ നടുക്കടലില്‍ തടഞ്ഞ് ഇസ്രായില്‍; സഹായമഭ്യര്‍ഥിച്ച് ഗ്രെറ്റ തന്‍ബര്‍ഗ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    മലയാളി യുവാവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/08/2024 UAE Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്:അബുദാബിയിൽ നിന്നും ദിവസങ്ങൾക്ക് മുമ്പ് കാണാതായ യുവാവിനെ ദുബായിയിൽ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കൽ പുരയിടം ഡിക്സൺ സെബാസ്റ്റൻ (26) ആണ് മരിച്ചത്. കാണാതായ ഡിക്സനെ പൊലീസും ബന്ധുക്കളും അന്വേഷിച്ചു വരികയായിരുന്നു. അബുദാബിയിൽ ഇലക്ട്രോണിക്സ് സ്ഥാപനത്തിൽ വാച്ച് മേയ്ക്കറായി ജോലി ചെയ്തുവരികയായിരുന്നു.ഷെയ്ഖ് സായിദ് റോഡിൽ സബീൽ റോഡിനടുത്തെ പാലത്തിൽ നിന്ന് ചാടി മരിച്ചതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.ദുബായ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തീ പിടിച്ച കപ്പലിൽ അപകടകരമായ വസ്തുക്കൾ, അതീവ ജാഗ്രതക്ക് നിർദ്ദേശം
    09/06/2025
    കോഴിക്കോടിന് സമീപം ചരക്കു കപ്പലിന് തീപ്പിടിച്ചു, കപ്പലിൽ 40 ജീവനക്കാർ; രക്ഷാദൗത്യം തുടങ്ങി
    09/06/2025
    ആദ്യ പാദത്തില്‍ സൗദിയില്‍ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച
    09/06/2025
    അടുത്ത ഹജിനുള്ള ഒരുക്കങ്ങള്‍ നാളെ ആരംഭിക്കും – ആഭ്യന്തര മന്ത്രി
    09/06/2025
    ഗാസയിലേക്ക് പുറപ്പെട്ട കപ്പല്‍ നടുക്കടലില്‍ തടഞ്ഞ് ഇസ്രായില്‍; സഹായമഭ്യര്‍ഥിച്ച് ഗ്രെറ്റ തന്‍ബര്‍ഗ്
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.