ദമാം– ദമാമിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശികളായ രണ്ടു മലയാളികൾ മരണപ്പെട്ടു. കണ്ണൂർ തലശ്ശേരി മണോലി വീട്ടിൽ സജീം (45 വയസ്സ്), കണ്ണൂർ ചെറുകുന്ന് കണ്ടിവളപ്പിൽ ശ്രീലേഷ് (42 വയസ്സ്) എന്നിവരാണ് മരണപ്പെട്ടത്. ദമാം ജുബൈൽ ഹൈവേയിൽ ഖതീഫ് സെൻട്രൽ ആശുപത്രിക്കു സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
Thursday, October 1
Breaking:
- ഭരണപരിഷ്കാര ചെയർമാൻ സ്ഥാനം വിനയത്തോടെ സ്വീകരിക്കുന്നു-ഡോ.എം.കെ മുനീർ
- ഐചി നഗോയ ഏഷ്യൻ ഗെയിംസിൽ സൗദിക്ക് ആദ്യ സ്വർണ്ണ മെഡൽ
- മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം
- വധശിക്ഷ നടപ്പാക്കാൻ വിഷം കുത്തിവെച്ചത് രണ്ട് തവണ; മരിക്കാതെ വനിതാ കുറ്റവാളി, വധശിക്ഷ തടഞ്ഞ് കോടതി
- ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യു.എ.ഇയിലേക്ക് മാറ്റി; ആശുപത്രിയിലെത്തി സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ
