Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 9
    Breaking:
    • ഇറാൻ അനുകൂല പ്രചാരണം; ആറ് ഏഷ്യൻ പൗരന്മാർ ബഹ്‌റൈനിൽ അറസ്റ്റിൽ
    • ചരിത്രകാരൻ പ്രൊഫ. കെ.എൻ പണിക്കർ അന്തരിച്ചു
    • മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവം: എഫ്‌ബിഐ ഭീകരവാദ വിരുദ്ധ അന്വേഷണം ആരംഭിച്ചു
    • താമസ സ്ഥലത്ത് വീണു പരിക്ക് പറ്റി ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി
    • എണ്ണവില കുതിച്ചുയരുന്നു; ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദിന് സമീപം അല്‍ ഖര്‍ജില്‍ ഷെല്ലാക്രമണം,ഇന്ത്യക്കാരന്‍ അടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/03/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – റിയാദ് പ്രവിശ്യയിലെ അല്‍ഖര്‍ജില്‍ മെയിന്റനന്‍സ് ആന്റ് ക്ലീനിംഗ് കമ്പനിക്കു കീഴിലെ പാര്‍പ്പിട സ്ഥലത്തുണ്ടായ ഷെല്ലാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇന്ത്യക്കാരനും ബംഗ്ലാദേശുകാരനുമാണ് മരിച്ചത്. പരിക്കേറ്റവരെല്ലാവരും ബംഗ്ലാദേശുകാരാണ്. കൂടാതെ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Kharj Riyadh
    Latest News
    ഇറാൻ അനുകൂല പ്രചാരണം; ആറ് ഏഷ്യൻ പൗരന്മാർ ബഹ്‌റൈനിൽ അറസ്റ്റിൽ
    09/03/2026
    ചരിത്രകാരൻ പ്രൊഫ. കെ.എൻ പണിക്കർ അന്തരിച്ചു
    09/03/2026
    മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവം: എഫ്‌ബിഐ ഭീകരവാദ വിരുദ്ധ അന്വേഷണം ആരംഭിച്ചു
    09/03/2026
    താമസ സ്ഥലത്ത് വീണു പരിക്ക് പറ്റി ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി
    09/03/2026
    എണ്ണവില കുതിച്ചുയരുന്നു; ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിയും
    09/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.