മക്ക – കഴിഞ്ഞ ദിവസം വിശുദ്ധ ഹറമില്‍ ഉംറ കര്‍മം നിര്‍വഹിച്ച വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ആജാനുബാഹുവായ തീര്‍ഥാടകനെ കണ്ട് ആശ്ചര്യപ്പെട്ടു. ആഫ്രിക്കയില്‍ നിന്നുള്ള, രണ്ടര മീറ്ററോളം ഉയരമുള്ള തീര്ഥാടകന് തങ്ങള്‍ക്കിടയിലൂടെ നടന്നുനീങ്ങുന്നത് എല്ലാവരും കൗതുകത്തോടെ നോക്കിനിന്നു. പലരും ആഫ്രിക്കന്‍ യുവാവിന്റെ വീഡിയോകളെടുക്കാനും താല്പര്യം കാണിച്ചു. തീര്ഥാടകന് ഏതു രാജ്യക്കാരാണെന്ന കാര്യം വ്യക്തമല്ല.
Tuesday, October 6
Breaking:
- സി. എസ്. ആർ ഫണ്ടുകൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുപയോഗപ്പെടുത്തണം- ഡോ. ഹുസൈൻ മടവൂർ
- ആക്രമണമുണ്ടായാൽ തിരിച്ചടി വിനാശകരമായിരിക്കും: ഇറാൻ മുന്നറിയിപ്പ്
- നജ്റാൻ, ജസാൻ വിമാനത്താവളങ്ങളിൽ ഹൂത്തി ആക്രമണം
- ഫോർക ഇരുപതാം വാർഷികാഘോഷം: ‘മെഗാ മേള’ 9ന്
- ബാരിക്കേഡിന് മുകളിൽ ചാടിക്കയറി രാഹുൽ, ദൽഹിയിൽ നാടകീയ നീക്കങ്ങൾ, വൻ പ്രതിഷേധം
