Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 31
    Breaking:
    • കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; ഭരണഘടനാ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം ആശങ്കാജനകം- കാന്തപുരം
    • അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുന്നതായി ബാബു രാജ്
    • എതിർദിശയിൽ ലോറി ഓടിച്ച ഡ്രൈവർ കസ്റ്റഡിയിൽ
    • മാലെഗാവ് സ്ഫോടനക്കേസ്: പ്രജ്ഞ സിങ് ഠാക്കൂർ ഉൾപ്പെടെ ഏഴു പ്രതികളെയും എൻഐഎ കോടതി വെറുതെവിട്ടു
    • ധർമ്മസ്ഥലത്തെ പരിശോധനയിൽ നിർണ്ണായക വെളിപ്പെടുത്തൽ; അസ്ഥികൂടങ്ങള്‍ കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ലോകാവസാനം വരെയുള്ളവർക്കുള്ള ദൃഷ്ടാന്തമാണ് ഖുർആൻ – ഷൈൻ ഷൗക്കത്തലി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/03/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ലോകാവസാനം വരെയുള്ള ജനങ്ങൾക്കുള്ള ദൃഷ്ടാന്തമാണ് ഖുർആനെന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഷൈൻ ഷൗക്കത്തലി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ‘ഖുർആനിന്റെ അമാനുഷികത’ എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
    ഓരോ പ്രവാചകന്മാർക്കും ആ കാലഘട്ടത്തിന് യോജിച്ച ചില അത്ഭുതസിദ്ധികളാണ് സൃഷ്ടാവ് നൽകിയതെങ്കിൽ അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി)ക്ക് നൽകിയ ഖുർആൻ ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യർക്കും ഒരത്ഭുതമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രവാചകന്റെ കാലത്ത് ജീവിച്ചിരുന്ന ഉമർ അടക്കമുള്ള പലരും ആദ്യകാലത്ത് അദേഹത്തിന്റെ കടുത്ത ശത്രുക്കളായിരുന്നെങ്കിലും ഖുർആൻ വചനങ്ങളാണ് അവരിലെല്ലാം മാറ്റമുണ്ടാക്കിയത്. “ഹൃദയങ്ങൾക്ക് ശാന്തി ലഭിക്കുന്നത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൊണ്ടാണ്” എന്ന ഖുർആൻ വചനമാണ് വിഖ്യാത അമേരിക്കൻ ഗായകനായ ലൂണിനെ ഇസ്ലാമിലേക്ക് എത്തിച്ചത്.

    ഫ്രഞ്ച് പട്ടാളത്തിനെതിരെ ശക്തമായി പോരാടിയ അൽജീരിയൻ ജനതയുടെ ചെറുത്ത്നിൽപ്പിനെ നേരിടാൻ ഖുർആനും അറബി ഭാഷയും അവരിൽ നിന്ന് തകർത്താലേ സാധ്യമാകൂ എന്നാണ് അക്കാലത്ത് ഒരു ഫ്രഞ്ച് പട്ടാളക്കാരൻ അഭിപ്രായപ്പെട്ടത്. ഈ ആധുനിക കാലഘട്ടത്തിലും ഇതെല്ലാം നമുക്ക് ബോധ്യപ്പെടുത്തുന്നത് ഖുർആനിന്റെ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷിഹാബ് സലഫി നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; ഭരണഘടനാ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം ആശങ്കാജനകം- കാന്തപുരം
    31/07/2025
    അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുന്നതായി ബാബു രാജ്
    31/07/2025
    എതിർദിശയിൽ ലോറി ഓടിച്ച ഡ്രൈവർ കസ്റ്റഡിയിൽ
    31/07/2025
    മാലെഗാവ് സ്ഫോടനക്കേസ്: പ്രജ്ഞ സിങ് ഠാക്കൂർ ഉൾപ്പെടെ ഏഴു പ്രതികളെയും എൻഐഎ കോടതി വെറുതെവിട്ടു
    31/07/2025
    ധർമ്മസ്ഥലത്തെ പരിശോധനയിൽ നിർണ്ണായക വെളിപ്പെടുത്തൽ; അസ്ഥികൂടങ്ങള്‍ കണ്ടെത്തി
    31/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.