Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 16
    Breaking:
    • നാളെ ജമാഅത്തുമായി ബന്ധമുണ്ടാവില്ല എന്ന് പറയാനാവില്ല; പിഡിപി എന്ന പാര്‍ട്ടി ഇപ്പോള്‍ ഉണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച് എ.വിജയരാഘവന്‍
    • ഇസ്രായിലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നു
    • അന്വേഷണത്തിനായി ബോയിങ് വിദഗ്ധര്‍ ഇന്ത്യയില്‍; 47 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
    • കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മലയാളി ജീവനക്കാരി കോട്ടക്കലിനടുത്ത് വാഹനാപകടത്തില്‍ മരിച്ചു
    • Sovereign Ai; എഐ ലോകത്ത് പുത്തൻ ആശയവുമായി എൻവിഡിയ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഷാര്‍ജ- ദമാസ്‌കസ് വിമാനം തബൂക്കില്‍ ഇറക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തബൂക്ക് – മേഖലാ സംഘര്‍ഷങ്ങളുടെ ഫലമായി സിറിയന്‍ എയറിന്റെ ഷാര്‍ജ-ദമാസ്‌കസ് വിമാനം തബൂക്ക് എയര്‍പോര്‍ട്ടില്‍ ഇറക്കി. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി മാര്‍ഗമധ്യേ വിമാനം തബൂക്കിലേക്ക് തിരിച്ചുവിടുകയായിരുന്നു. യാത്രക്കാരെ തബൂക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാനും ഹോട്ടലില്‍ താമസിക്കാനും അനുവദിച്ചു. ഇക്കാര്യത്തില്‍ സഹകരിച്ചതിന് സൗദി അറേബ്യക്ക് സിറിയന്‍ എയര്‍ നന്ദി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Emergency landing Syrian Airlines
    Latest News
    നാളെ ജമാഅത്തുമായി ബന്ധമുണ്ടാവില്ല എന്ന് പറയാനാവില്ല; പിഡിപി എന്ന പാര്‍ട്ടി ഇപ്പോള്‍ ഉണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച് എ.വിജയരാഘവന്‍
    16/06/2025
    ഇസ്രായിലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നു
    16/06/2025
    അന്വേഷണത്തിനായി ബോയിങ് വിദഗ്ധര്‍ ഇന്ത്യയില്‍; 47 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
    16/06/2025
    കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മലയാളി ജീവനക്കാരി കോട്ടക്കലിനടുത്ത് വാഹനാപകടത്തില്‍ മരിച്ചു
    16/06/2025
    Sovereign Ai; എഐ ലോകത്ത് പുത്തൻ ആശയവുമായി എൻവിഡിയ
    16/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.