Browsing: Emergency landing

ലണ്ടൻ- ലണ്ടനിൽ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്സ് വിമാനം അയർലൻഡിന് മുകളിൽ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലണ്ടനിലേക്ക് തിരിച്ചിറക്കി. പറന്നുയർന്നതിന് തൊട്ടുപിന്നാലെ എയർ ട്രാഫിക് കൺട്രോളിലേക്ക്…

ജിദ്ദ- ദുബായിൽ നിന്ന് തെൽഅവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റിനെതിരായ കോ-പൈലറ്റിന്റെ ആക്രമണവും തുടർന്നുണ്ടായ അടിയന്തര ലാൻഡിംഗും വലിയ ഞെട്ടലുണ്ടാക്കുന്നു. സംഭവത്തിനിടയിൽ നിയന്ത്രണം വിട്ട്…

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി

വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ബോംബ് വെച്ചിട്ടുണ്ടെന്ന ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം കിട്ടിയതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.

മേഖലാ സംഘര്‍ഷങ്ങളുടെ ഫലമായി സിറിയന്‍ എയറിന്റെ ഷാര്‍ജ-ദമാസ്‌കസ് വിമാനം തബൂക്ക് എയര്‍പോര്‍ട്ടില്‍ ഇറക്കി. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി മാര്‍ഗമധ്യേ വിമാനം തബൂക്കിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം എ.ഐ-379 തായ്‌ലന്റിലെ ഫുകേതില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്തു

കൊണ്ടോട്ടി- കരിപ്പൂർ വിമാനതാവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എമർജൻസി ലാന്റിംഗ് നടത്തി. ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസാണ് എമർജൻസി ലാന്റിംഗ് നടത്തിയത്. ബ്ലൂ ഹൈഡ്രോളിക് ഫെയിലിയർ…