Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 24
    Breaking:
    • ഉസ്ബെക്കിസ്ഥാനെ അഞ്ചു ഗോളുകളിൽ മുക്കി പോർച്ചുഗൽ; ഇരട്ട പ്രഹരവുമായി സിആർ7; നുനോ മെൻഡസും ലിയാവോയും തിളങ്ങി
    • ചരിത്രം തിരുത്തി സിആർ7; ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ഏക താരം! പ്രായം വെറും അക്കമെന്ന് വീണ്ടും ക്രിസ്റ്റ്യാനോ
    • റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് ഇംഗ്ലണ്ട്; ക്രൊയേഷ്യക്ക് ഇന്ന് ജയം അനിവാര്യം
    • മഹായിലിൽ വേങ്ങര സ്വദേശി നിര്യാതനായി
    • റൊണാൾഡോയ്ക്ക് അഗ്നിപരീക്ഷ; ലോകകപ്പിൽ ഇന്ന് പോർച്ചുഗലും കൊളംബിയയും നിർണായക രണ്ടാം പോരാട്ടത്തിന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഷൈജു തോമസിന് റിയാദ് ടാക്കിസ് യാത്രയയപ്പ് നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/04/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഒന്നര പതിറ്റാണ്ടിലേറെ നീണ്ട റിയാദിലെ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന കലാ കായിക സാംസ്‌കാരിക സ്വതന്ത്ര സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കിസ് എക്സിക്യൂട്ടീവ് അംഗവും , റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായ ഷൈജു തോമസിന് റിയാദ് ടാക്കിസ് സമുചിതമായ യാത്രയയപ്പ് നല്‍കി.

    മലാസ് ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡണ്ട് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു , സെക്രട്ടറി ഹരി കായകുളം സ്വാഗതം പറഞ്ഞു , ട്രഷറർ അനസ് വള്ളികുന്നം , സനു മാവേലിക്കര , ശിഹാബ് കൊട്ടുകാട് , അലി ആലുവ എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളായ സി പി മുസ്തഫ , മുജീബ് കായംകുളം , സിബിൻ ഇഖ്ബാൽ , സിദ്ദിഖ് തൂവൂർ , മൊഹിയുദീൻ , സുധീർ കുമ്മിൾ , മുനീബ് പാഴൂർ ,‌അസ്‌ലം പാലത്ത് , റഹ്മാൻ മുനമ്പാത്ത് , ക്ലിറ്റർസ് , ഫോർക്ക വൈസ് : ചെയർമാൻ വിജയൻ നെയ്യാറ്റിൻകര , ഫൈസൽ തമ്പലക്കോടൻ , ഉമ്മർ മുക്കം , ബഷീർ കരോളം , ഹാരിസ് ചോല , നാസർ ലെയ്‌സ്‌ , നിഹാസ് പാനൂർ , ഷമീർ ഷാമിൽ , സലാം വാലില്ലപുഴ , റിയാദ് ടാക്കിസ് ഭാരവാഹികളായ ഡൊമിനിക് സാവിയോ , നവാസ് ഒപ്പീസ് , നൗഷാദ് ആലുവ , ഷൈജു പച്ച , ഷമീർ കല്ലിങ്കൽ , സജീർ സമദ് ,വരുൺ കണ്ണൂർ , സുനിൽ ബാബു എടവണ്ണ , സാജിദ് നൂറനാട് , നിസാർ പള്ളികശേരി , സിജു ബഷീർ , കബീർ പട്ടാമ്പി എന്നിവർ സംസാരിച്ചു ,

    ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി , പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ , അൽമാസ് ഫ്രണ്ട്‌സ് എന്നിവരും പൊന്നാടയും ഉപഹാരവും സമ്മാനിച്ചു . ഊഷ്മളമായ യാത്രയയപ്പിന് ഷൈജു തോമസ് നന്ദി പറഞ്ഞു .

    സുൽഫി കൊച്ചു , പ്രദീപ് കിച്ചു , ഷഫീക് വലിയ ,ഹുസ്സൈൻ ഷാഫി , ബാലഗോപാലൻ , അൻവർ യൂനുസ് , ജോസ് കടമ്പനാട് ,റജീസ്‌ ‌ ചൊക്ലി , ഷംസു തൃക്കരിപ്പൂർ , എം ഡി റാഫി ,കരീം കെ ടി , റിസ്വാൻ , സുദർശന കുമാർ , അൻവർ സാദത്ത് , ഉമറലി അക്ബർ , നൗഷാദ് പുനലൂർ , മനു തോമസ് , വർഗീസ് തങ്കച്ചൻ , ഷംനാസ്‌ അയൂബ് , ബൈജു കണ്ണൂർ , ജോജു , ഷാനവാസ് , നാസർ ആലുവ , അശോക് കൃഷ്ണ , ശിഹാബ് , സൈദ് , ബാദുഷ , അഷ്‌റഫ് അപ്പക്കട്ടിൽ , മഹേഷ് ജയ് , ഷിജു കോട്ടാങ്ങൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഉസ്ബെക്കിസ്ഥാനെ അഞ്ചു ഗോളുകളിൽ മുക്കി പോർച്ചുഗൽ; ഇരട്ട പ്രഹരവുമായി സിആർ7; നുനോ മെൻഡസും ലിയാവോയും തിളങ്ങി
    24/06/2026
    ചരിത്രം തിരുത്തി സിആർ7; ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ഏക താരം! പ്രായം വെറും അക്കമെന്ന് വീണ്ടും ക്രിസ്റ്റ്യാനോ
    23/06/2026
    റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് ഇംഗ്ലണ്ട്; ക്രൊയേഷ്യക്ക് ഇന്ന് ജയം അനിവാര്യം
    23/06/2026
    മഹായിലിൽ വേങ്ങര സ്വദേശി നിര്യാതനായി
    23/06/2026
    റൊണാൾഡോയ്ക്ക് അഗ്നിപരീക്ഷ; ലോകകപ്പിൽ ഇന്ന് പോർച്ചുഗലും കൊളംബിയയും നിർണായക രണ്ടാം പോരാട്ടത്തിന്
    23/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version