Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • ഇറാനിലെ റഷ്യൻ ആണവനിലയം ഭീഷണിയിലെന്ന് റൊസാറ്റം​, കുട്ടികളെയടക്കം നിരവധിപേരെ ഒഴിപ്പിച്ചു
    • ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
    • കിംവദന്തികളുടെ അപകടങ്ങള്‍ക്കെതിരെ ഖുതുബയില്‍ വിശദീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
    • ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഗ്നിബാധ
    • ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഇഫ്താറും കുടുംബസംഗമവും സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദ് യു.എസ് എംബസി ആക്രമണം; അതിശക്തമായി അപലപിച്ച് സൗദി അറേബ്യ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/03/2026 Saudi Arabia Gulf Iran Latest USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – റിയാദിലെ യു.എസ് എംബസിക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തെ സൗദി അറേബ്യ അതിശക്തമായി അപലപിച്ചു. ഇതിനെ ക്രൂരവും ഭീരുത്വമാര്‍ന്നതും നീതീകരിക്കാത്തതുമായ ആക്രമണമെന്നാണ് വിശേഷിപ്പിച്ചത്. ഈ ആക്രമണം രാജ്യത്തിന്റെ സുരക്ഷക്കും പരമാധികാരത്തിനും മുഴുവന്‍ മേഖലയുടെയും സ്ഥിരതക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഈ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ, പ്രത്യേകിച്ച് സിവിലിയന്മാരെയും സിവിലിയന്‍ വസ്തുക്കളെയും ലക്ഷ്യമിടുന്നത് വിലക്കുന്ന 1949 ലെ നാലാം ജനീവ കണ്‍വെന്‍ഷന്റെയും, ഏതൊരു ആക്രമണത്തില്‍ നിന്നും നയതന്ത്ര സ്ഥലങ്ങളുടെ സംരക്ഷണവും പവിത്രതയും ഉറപ്പുനല്‍കുന്ന 1961 ലെ നയതന്ത്ര ബന്ധങ്ങള്‍ക്കായുള്ള വിയന്ന കണ്‍വെന്‍ഷന്റെയും വ്യക്തവും നഗ്‌നവുമായ ലംഘനമാണെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ സൗദി പറഞ്ഞു.

    ഇത്തരം ആക്രമണാത്മക പെരുമാറ്റം ഇറാന്‍ ആവര്‍ത്തിക്കുന്നത് മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ മൂര്‍ഛിക്കുന്നതിലേക്കും പിരിമുറുക്കത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടും. അന്താരാഷ്ട്ര സമാധാനത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്ന ഇത്തരം അപകടകരമായ സമീപനം തുടരുന്നതിന്റെ ഫലമായി ഉണ്ടായേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ച് ഇവർ മുന്നറിയിപ്പ് നല്‍കി. ദേശീയ സുരക്ഷ, പരമാധികാരം, പ്രദേശിക സമഗ്രത, പൗരന്മാര്‍, സ്വന്തം ഭൂപ്രദേശത്ത് താമസക്കുന്ന പ്രവാസികള്‍ എന്നിവരെ സംരക്ഷിക്കുന്നതിന്, ആക്രമണത്തോട് എല്ലാ നിശ്ചയദാര്‍ഢ്യത്തോടെയും ശക്തിയോടെയും പ്രതികരിക്കാനുള്ള ഓപ്ഷന്‍ ഉള്‍പ്പെടെ, ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂര്‍ണ്ണവും അചഞ്ചലവുമായ അവകാശം തങ്ങള്‍ക്കുണ്ടെന്നും സൗദി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran iran -usa-israel conflict Iran attack Saudi US Embassy
    Latest News
    ഇറാനിലെ റഷ്യൻ ആണവനിലയം ഭീഷണിയിലെന്ന് റൊസാറ്റം​, കുട്ടികളെയടക്കം നിരവധിപേരെ ഒഴിപ്പിച്ചു
    03/03/2026
    ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
    03/03/2026
    കിംവദന്തികളുടെ അപകടങ്ങള്‍ക്കെതിരെ ഖുതുബയില്‍ വിശദീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
    03/03/2026
    ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഗ്നിബാധ
    03/03/2026
    ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഇഫ്താറും കുടുംബസംഗമവും സംഘടിപ്പിച്ചു
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version