Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ഇന്ധന പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി യു.എസ് എണ്ണക്കമ്പനികൾ
    • ഖാംനഇ ഉപയോഗിച്ചിരുന്ന വിമാനം തകര്‍ത്തതായി ഇസ്രായില്‍
    • സൗഹൃദത്തിന്റെ വിരുന്നൊരുക്കി ഖുലൈസ് കെ.എം.സി.സി; ജനകീയ ഇഫ്താറിൽ സ്വദേശികളും വിദേശികളുമായി എണ്ണൂറോളം പേർ പങ്കെടുത്തു
    • തിരുപ്പൂരിൽ മതസൗഹാർദ്ദ ഗാഥ രരിച്ച റീച്ച് ഫൗണ്ടേഷൻ ഇഫ്താർ
    • ഡെലിവറി പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സിഗരറ്റ് വില്‍പന കുവൈത്ത് നിരോധിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ ഒക്‌ടോബറിൽ പണപ്പെരുപ്പം 2.2 ശതമാനം വർധിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/11/2025 Saudi Arabia Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    saudi
    സൗദി അറേബ്യ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– കഴിഞ്ഞ വർഷം ഒക്‌ടോബർ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിൽ രാജ്യത്ത് പണപ്പെരുപ്പം 2.2 ശതമാനമായി വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. 2025 സെപ്തംബർ മാസത്തെ അപേക്ഷിച്ച് ഒക്‌ടോബറിൽ പണപ്പെരുപ്പം 0.3 ശതമാനം തോതിൽ വർധിച്ചു. പാർപ്പിട വാടക, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധന വിലകൾ 4.5 ശതമാനവും ഭക്ഷണ, പാനീയ വിലകൾ 1.5 ശതമാനവും റെസ്‌റ്റോറന്റ്, താമസ സേവന നിരക്കുകൾ 1.1 ശതമാനവും തോതിൽ വർധിച്ചതാണ് പണപ്പെരുപ്പം 2.2 ശതമാനം തോതിൽ ഉയരാൻ കാരണം.

    വ്യക്തിഗത പരിചരണം, സാമൂഹിക സംരക്ഷണം, മറ്റ് സാധനങ്ങൾ, സേവനങ്ങൾ എന്നീ വിഭാഗത്തിൽ നിരക്കുകൾ 5.9 ശതമാനം തോതിൽ വർധിച്ചു. ആഭരണങ്ങളുടെയും വാച്ചുകളുടെയും വിലകൾ 22 ശതമാനം വർധിച്ചതിന്റെ സ്വാധീനത്താൽ മറ്റ് വ്യക്തിഗത വസ്തുക്കളുടെ വിലകൾ 19.9 ശതമാനം തോതിൽ വർധിച്ചു. ഗതാഗത മേഖലയിൽ നിരക്കുകൾ 1.6 ശതമാനം തോതിൽ വർധിച്ചു. ഇൻഷുറൻസ്, ധനകാര്യ സേവന മേഖലയിലെ നിരക്കുകൾ 8.2 ശതമാനം ഉയർന്നു. ഫർണിച്ചർ, വീട്ടുപകരണങ്ങൾ, പതിവ് ഹോം മെയിന്റനൻസ് വിഭാഗത്തിൽ വിലകൾ 0.5 ശതമാനം തോതിൽ കുറഞ്ഞു. ടെലികോം, ഐ.ടി വിഭാഗത്തിൽ നിരക്കുകൾ 0.2 ശതമാനം തോതിലും കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Comparison Inflation October Saudi arabia
    Latest News
    ഇന്ധന പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി യു.എസ് എണ്ണക്കമ്പനികൾ
    16/03/2026
    ഖാംനഇ ഉപയോഗിച്ചിരുന്ന വിമാനം തകര്‍ത്തതായി ഇസ്രായില്‍
    16/03/2026
    സൗഹൃദത്തിന്റെ വിരുന്നൊരുക്കി ഖുലൈസ് കെ.എം.സി.സി; ജനകീയ ഇഫ്താറിൽ സ്വദേശികളും വിദേശികളുമായി എണ്ണൂറോളം പേർ പങ്കെടുത്തു
    16/03/2026
    തിരുപ്പൂരിൽ മതസൗഹാർദ്ദ ഗാഥ രരിച്ച റീച്ച് ഫൗണ്ടേഷൻ ഇഫ്താർ
    16/03/2026
    ഡെലിവറി പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സിഗരറ്റ് വില്‍പന കുവൈത്ത് നിരോധിച്ചു
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.