Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 26
    Breaking:
    • അറിവിന്റെ ഏകാന്ത പഥികൻ: ജ്ഞാനത്തിന്റെ വൻ കടൽ, മുനി നാരായണ പ്രസാദിന് പ്രണാമം
    • അമേരിക്കൻ പ്രതിനിധികളുടെ പാകിസ്താൻ സന്ദർശനം ട്രംപ് റദ്ദാക്കി; ചർച്ചകൾ ഫോണിലൂടെയാകാമെന്ന് നിർദ്ദേശം
    • സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി
    • ജിദ്ദയിൽ ജീവൻരക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
    • ഈത്തപ്പഴ കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി സൗദി അറേബ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹജ് വളണ്ടിയര്‍മാരായി ആറംഗ സൗദി കുടുംബം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൗദി കുടുംബത്തിലെ അംഗങ്ങള്‍ തീര്‍ഥാടകര്‍ക്കിടയില്‍ കാപ്പിയും ചോക്കലേറ്റും മറ്റും വിതരണം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ആറംഗ സൗദി കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഹജ് കാലത്ത് തീര്‍ഥാടകരെ സേവിക്കാന്‍ വളണ്ടിയര്‍മാരായി സേവമനുഷ്ഠിച്ച് പുണ്യം നേടാന്‍ മത്സരിക്കുന്നു.

    പിതാവില്‍ നിന്നും പിതാമഹന്മാരില്‍ നിന്നുമാണ് ഹജ് സേവന മേഖലാ സന്നദ്ധപ്രവര്‍ത്തനം താന്‍ പഠിച്ചതെന്ന് കുടുംബത്തിന്റെ ഗൃഹനാഥനായ സൗദി പൗരന്‍ പറഞ്ഞു. ആണ്‍മക്കളും പെണ്‍മക്കളുമെല്ലാം തനിക്കൊപ്പം ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഹാജിമാരെ സ്വീകരിക്കല്‍, ഉപഹാരങ്ങള്‍ വിതരണം ചെയ്യല്‍, മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കല്‍, ബോധവല്‍ക്കണം, ആരോഗ്യ പരിചരണങ്ങള്‍ നല്‍കല്‍ എന്നീ മേഖലകളിലെല്ലാം കുടുംബാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    عائلة سعودية يتطوع كافة أفرادها لخدمة ضيوف الرحمن خلال موسم #الحج#العربية_في_الحج
    عبر:@ali_alshreef11 pic.twitter.com/4v0iq2PTem

    — العربية السعودية (@AlArabiya_KSA) June 20, 2024

    സ്‌പെഷ്യലൈസ് ചെയ്ത മേഖലയായതിനാല്‍ ഹജ് തീര്‍ഥാടകരെ ബോധവല്‍ക്കരിക്കുന്ന പ്രസിദ്ധീകരണങ്ങളും പരസ്യങ്ങളും പെണ്‍മക്കളില്‍ ഒരാള്‍ രൂപകല്‍പന ചെയ്യുന്നു. മറ്റൊരു മകന്‍ ഹാജിമാരുടെ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. വേറൊരു മകന്‍ തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്ന മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സൗദി പൗരന്‍ പറഞ്ഞു. ഹാജിമാരെ സേവിച്ചാണ് താന്‍ വളര്‍ന്നതെന്ന് മക്കളില്‍ ഒരാള്‍ പറഞ്ഞു. ഹജ് സേവന മേഖലയില്‍ സന്നദ്ധസേവനം നടത്തുന്നത് മക്ക നിവാസികളുടെ സ്വഭാവമാണെന്നും യുവാവ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അറിവിന്റെ ഏകാന്ത പഥികൻ: ജ്ഞാനത്തിന്റെ വൻ കടൽ, മുനി നാരായണ പ്രസാദിന് പ്രണാമം
    25/04/2026
    അമേരിക്കൻ പ്രതിനിധികളുടെ പാകിസ്താൻ സന്ദർശനം ട്രംപ് റദ്ദാക്കി; ചർച്ചകൾ ഫോണിലൂടെയാകാമെന്ന് നിർദ്ദേശം
    25/04/2026
    സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി
    25/04/2026
    ജിദ്ദയിൽ ജീവൻരക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
    25/04/2026
    ഈത്തപ്പഴ കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി സൗദി അറേബ്യ
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version