Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • താരമായി ചാണ്ടി ഉമ്മന്‍; നിലമ്പൂര്‍ മലയോര മേഖലയെ പിടിച്ചുനിര്‍ത്തി
    • സ്വരാജ് സ്വന്തം നാട്ടില്‍ പിന്നില്‍; ഭരണ വിരുദ്ധ വികാരം ?
    • കണ്ണുതുറന്നാല്‍ യുഡിഎഫ് നേതൃത്വത്തിന് നല്ലതെന്ന് പിവി അന്‍വര്‍, പിടിച്ചത് എല്‍ഡിഎഫ് വോട്ട്
    • അന്‍വര്‍ എഫക്ട്; ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളാന്‍ പറ്റില്ലെന്ന് സണ്ണിജോസഫ്, ഞങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഗ്രസ്
    • നിലമ്പൂരിൽ പോരാട്ടം ഇഞ്ചോടിഞ്ച്, ജേതാവിനെ അറിയാൻ അവസാനം വരെ കാത്തിരിക്കേണ്ടി വരും; അൻവർ ചെറിയ മീനല്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    സിറിയയിലെ ക്രിസ്ത്യൻ ചർച്ചിൽ ചാവേറാക്രമണം നടത്തി 20 പേരെ കൊന്ന നടപടി ഹീനം, ശക്തമായി അപലപിച്ച് സൗദി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ പള്ളിയിൽ ഇരുപത് പേരെ കൊലപ്പെടുത്തിയ ചാവേർ ആക്രമണത്തെ സൗദി അതിശക്തമായ ഭാഷയിൽ അപലപിച്ചു. സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ദ്വെല പ്രദേശത്തുള്ള സെന്റ് ഏലിയാസ് പള്ളിയിൽ ഐഎസ് ഭീകര സംഘടനയുമായി ബന്ധമുള്ള സംഘം ചാവേർ ആക്രമണം നടത്തി വെടിയുതിർക്കുകയും തുടർന്ന് സ്ഫോടകവസ്തു ബെൽറ്റ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു.

    ആരാധനാലയങ്ങൾ ലക്ഷ്യമിടുന്നതും സാധാരണക്കാരെ ഭയപ്പെടുത്തുന്നതും നിരപരാധികളുടെ രക്തം ചൊരിയുന്നതും ഹീനമായി നടപടിയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Church Saudi arabia Syria
    Latest News
    താരമായി ചാണ്ടി ഉമ്മന്‍; നിലമ്പൂര്‍ മലയോര മേഖലയെ പിടിച്ചുനിര്‍ത്തി
    23/06/2025
    സ്വരാജ് സ്വന്തം നാട്ടില്‍ പിന്നില്‍; ഭരണ വിരുദ്ധ വികാരം ?
    23/06/2025
    കണ്ണുതുറന്നാല്‍ യുഡിഎഫ് നേതൃത്വത്തിന് നല്ലതെന്ന് പിവി അന്‍വര്‍, പിടിച്ചത് എല്‍ഡിഎഫ് വോട്ട്
    23/06/2025
    അന്‍വര്‍ എഫക്ട്; ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളാന്‍ പറ്റില്ലെന്ന് സണ്ണിജോസഫ്, ഞങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഗ്രസ്
    23/06/2025
    നിലമ്പൂരിൽ പോരാട്ടം ഇഞ്ചോടിഞ്ച്, ജേതാവിനെ അറിയാൻ അവസാനം വരെ കാത്തിരിക്കേണ്ടി വരും; അൻവർ ചെറിയ മീനല്ല
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version