Browsing: Syria

ദമാസ്‌കസ്- ഏറ്റവും വിചിത്രമായ തിരോധാനകഥയിലെ നായകനായ സിറിയക്കാരൻ മുഹമ്മദ് സക്കൂർ എല്ലാവരെയും വിസ്മയപ്പെടുത്തുന്നു. സമകാലീന ലോകം കേട്ട ഏറ്റവും വിചിത്രമായ തിരോധാന കേസുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.…

ദമാസ്‌കസ് – കിഴക്കന്‍ സിറിയയിലെ ദെയ്ര്‍ അല്‍സൂറിന് പടിഞ്ഞാറുള്ള അയ്യാശ് പ്രദേശത്തുള്ള സൈനിക കേന്ദ്രങ്ങളിലൊന്നില്‍ വെള്ളിയാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ പ്രതിരോധ മന്ത്രാലയം…

ദമാസ്‌കസ് – സിറിയയില്‍ മുന്‍ ഭരണകൂടത്തെ അട്ടിമറിച്ചതിന് ശേഷമുള്ള ആദ്യ സുപ്രധാന വിധിന്യായത്തില്‍, പുറത്താക്കപ്പെട്ട പ്രസിഡന്റ് ബശാര്‍ അല്‍അസദ്, സഹോദരന്‍ മാഹിര്‍ അല്‍അസദ്, അറസ്റ്റിലായി ജയിലില്‍ കഴിയുന്ന…

ദമാസ്‌കസ്: അധിനിവിഷ്ട ഗോലാൻ കുന്നുകളിലെ നിയമലംഘനങ്ങൾ ഇസ്രായേൽ അവസാനിപ്പിക്കണമെന്നും സിറിയയുടെ പരമാധികാരവും ഭൂപ്രദേശത്തിന്റെ അഖണ്ഡതയും മാനിക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. പതിനേഴു വർഷത്തിനുശേഷമാണ്…

ഇറാന്‍ ഇസ്രായിലിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കുകയും ഇസ്രായില്‍ ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശത്ത് വ്യോമാക്രമണങ്ങള്‍ നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഉടലെടുത്ത പുതിയ പിരിമുറുക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനും ഇറാഖും സിറിയയും തങ്ങളുടെ വ്യോമമേഖലകള്‍ മുന്‍കരുതലെന്നോണം അടച്ചു.

ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ പുനർനിർമ്മാണത്തിന് 50,000 കോടി ഡോളർ വരെ വേണ്ടിവരുമെന്ന് കണക്കാക്കുന്നതായി സിറിയൻ തദ്ദേശ സ്വയംഭരണ ഉപമന്ത്രി ദാഫിർ അൽഉമർ പ്രസ്താവിച്ചു.

ഇറാഖ്, സിറിയ അതിര്‍ത്തിയിലെ കോണ്‍ക്രീറ്റ് മതിലിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തിയതായി ഇറാഖ് അറിയിച്ചു.

പതിനായിരങ്ങളുടെ രക്തം കൈകളില്‍ പുരണ്ട, ഹമായുടെ കശാപ്പുകാരന്‍ എന്ന പേരിലറിയപ്പെട്ട, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ പിതൃസഹോദരന്‍ രിഫ്അത്ത് അല്‍അസദ് അന്തരിച്ചു.

ഹുംസ് ഗവര്‍ണറേറ്റിലെ വാദി അല്‍ദഹബ് ഡിസ്ട്രിക്ടിലെ ഇമാം അലി ബിന്‍ അബീതാലിബ് മസ്ജിദില്‍ ഇന്ന് ഉച്ചക്ക് ജുമുഅക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ കുറഞ്ഞത് എട്ട് പേര്‍ കൊല്ലപ്പെടുകയും പതിനെട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ ന്യൂസ് ഏജന്‍സി (സനാ) റിപ്പോര്‍ട്ട് ചെയ്തു